Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖത്തിന് നിറം വേണോ, ആവക്കാഡോ തന്നെ ബെസ്റ്റ്
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമവും പണവും പോയതല്ലാതെ കാര്യമായ മാറ്റമൊന്നും മുഖത്തിന് വന്നില്ലേ. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ വിഷമിക്കേണ്ട. കാരണം മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തിളക്കം കൂട്ടാനും ഇനി ആവക്കാഡോ എന്ന ബട്ടര്‍ഫ്രൂട്ട് ഉപയോഗിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ ആവക്കാഡോ. കഷണ്ടിയെന്ന വില്ലനെ തടയാന്‍ ഈ എണ്ണ

സൗന്ദര്യസംരക്ഷണത്തില്‍ ആവക്കാഡോ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ദിവസം മുഴുവന്‍ ഫ്രഷ് ആയി ഇരിയ്ക്കാനും ആവക്കാഡോ സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ആവക്കാഡോ ഉപയോഗിക്കുന്നതിലൂടെ ഇല്ലെന്നതും സത്യമാണ്.
തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മ്മം

തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മ്മമായിരിക്കും എല്ലാവരുടേയും സ്വപ്നം. അതിനായി ആകെ ചെയ്യേണ്ടത് വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ ഇനി മുതല്‍ ദിവസവും ആവക്കാഡോ ജ്യൂസ് ശീലമാക്കിക്കോളൂ. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.
ചര്‍മ്മം ക്ലിയറാക്കാന്‍

സുന്ദരമായ ക്ലിയറായ ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. അതുകൊണ്ട് തന്നെ ആവക്കാഡോ ഉപയോഗിച്ച് ചര്‍മ്മത്തെ സംരക്ഷിക്കാം. ഇതിലടങ്ങിയിട്ടുള്ള അമിനോ ആസിഡ് ആണ് ചര്‍മ്മം ക്ലിയറാക്കുന്നത്. മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ആവക്കാഡോ സഹായിക്കുന്നു.
ചര്‍മ്മത്തിലെ പാടുകള്‍ മാറ്റുന്നു

ചര്‍മ്മത്തിലെ പാടുകള്‍ മാറ്റുന്നതിന് ആവക്കാഡോ തന്നെ മുന്നില്‍. ആഴ്ചയില്‍ ഒരിക്കല്‍ ഫേസ്മാസ്ക് ആയി ആവക്കാഡോ മുഖത്ത് ഇടാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചുളിവുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറാന്‍ ഈ മിശ്രിതം
നാച്ചുറല്‍ മോയ്സ്ചുറൈസര്‍

പ്രകൃതിദത്ത മോയ്സ്ചുറൈസര്‍ ആയി ആവക്കാഡോ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അല്പം ആവക്കാഡോ നീര് നിങ്ങള്‍ക്കിഷ്ടപ്പെട്ട എണ്ണയുമായി മിക്സ് ചെയ്ത് മുഖ്തത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.
സണ്‍സ്ക്രീന്‍ ആയി

സണ്‍സ്ക്രീന്‍ ആയി ഉപയോഗിക്കുന്നതിനും ആവക്കാഡോ മുന്നിലാണ്. ഇത് മുഖത്തേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ക്കും പരിഹാരമേകുന്നു.



Click it and Unblock the Notifications

