Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
പ്രകൃതിദത്ത വഴികളാണ് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. അല്പം സമയമെടുക്കുമെങ്കിലും ഇത് പാര്‍ശ്വഫലങ്ങളൊന്നും തന്നെ സൃഷ്ടിയ്ക്കുകയുമില്ല.
ഇത്തരം പ്രകൃതിദത്ത സൗന്ദര്യ വര്ദ്ധനോപാധികള് പലരും അടുക്കളയില്‍ നിന്നും ലഭിയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒന്നാണ് ഉലുവ.
സൗന്ദര്യസംരക്ഷണത്തിന് ഉലുവ പലവിധത്തിലും സഹായിക്കുന്നുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഇത് നല്ലൊരു ക്ലീനറാണ്. അരച്ച് മുഖത്ത് പാല് ചേര്‍ത്തോ വെള്ളം ചേര്‍ത്തോ പുരട്ടിയാല്‍ ചര്‍മസുഷിരങ്ങളിലെ അഴുക്കു നീക്കി ചര്‍മത്തിലെ വിഷാംശം നീക്കാന്‍ ഏറെ നല്ലത്.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഉലുവയരച്ചത് പാലില്‍ കലക്കി മുഖത്തു പുരട്ടാം. ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഇത് പുളിയുള്ള തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കും.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഉലുവ തരിതരിയായി പൊടിച്ചത് അല്പം തേനില്‍ കലക്കി നല്ലൊരു പ്രകൃതിദത്ത സ്ക്രബറായി ഉപയോഗിയ്ക്കാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഉലുവ വെള്ളത്തില്‍ ചേര്‍ത്തരച്ച് അല്പം തേന്‍ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ സഹായകമാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ
ഉലുവയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നത് സണ്‍ടാന്‍ അകറ്റാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
