Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ആസ്പിരിന്‍ ഗുളികയിലുണ്ട് സൗന്ദര്യം
ഗുളികകള്‍ അസുഖം മാറ്റാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപകരിക്കും. പക്ഷേ എങ്ങനെയെന്നല്ലേ. പലപ്പോഴും സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ പല മരുന്നുകളും ചേര്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. വേദനസംഹാരിയായി മാത്രമല്ല ആസ്പിരിന്‍ ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണ വസ്തുവായും ആസ്പിരിന്‍ ഉപയോഗിക്കുന്നു.
എന്തൊക്കെയാണ് ആസ്പിരിന്‍ എന്ന വേദനസംഹാരിയുടെ സൗന്ദര്യഗുണങ്ങള്എന്നു നിങ്ങള്‍ക്കറിയാമോ? ആസ്പിരിന്റെ സ്ഥിരമായ ഉപയോഗം ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതില്‍ ചര്‍മ്മത്തിലുണ്ടാകുന്ന പലവിധ അലര്‍ജികള്‍ക്കുമുള്ള പരിഹാരവും ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ആസ്പിരിന്റെ ഉപയോഗം സഹായിക്കുന്നു. കണ്ണിന് കുളിര്‍മ്മ നല്‍കാനും ആസ്പിരിന്‍ സഹായിക്കുന്നു. എങ്ങനെയൊക്കെ ആസ്പിരിന്‍ നമ്മുടെ സൗന്ദര്യ സംരക്ഷണത്തെ സഹായിക്കുന്നു എന്നു നോക്കാം.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരമാണ് ആസ്പിരിന്‍. ആസ്പിരിന്‍ ടീ ട്രീ ഓയിലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരുവിന് ആശ്വാസമാകും.

മുടിയുടെ വളര്‍ച്ചയ്ക്ക്
സൂര്യപ്രകാശം മൂലം മുടിയ്ക്കുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ആസ്പിരിന്‍ കഴിയും. കുറച്ച് ആസ്പിരിന്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് മുടിയുടെ സ്വാഭാവികത നിലനിര്‍ത്തും.
സൂര്യാഘാതം
പലപ്പോഴും ശരീരത്തില്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആസ്പിരിന്‍. നാരങ്ങാനീരില്‍ ആസ്പിര്ന# മിക്സ് ചെയ്ത് മുഖത്തു പുരട്ടിയാല്‍ മതി.
ടോണറിന്റെ ഗുണം ചെയ്യുന്നു
ടോണര്‍ ആയി ഉപയോഗിക്കാന്‍ ഏറ്റവും പറ്റിയതാണ് ആസ്പിരിന്‍. വിനാഗിരിയില്‍ ആസ്പിരിന്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.

താരന് പരിഹാരം
താരന് പരിഹാരമാണ് ആസ്പിരിന്‍. വെള്ളത്തില്‍ ആസ്പിരിന്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.



Click it and Unblock the Notifications
