Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
പച്ചക്കറി ജ്യൂസ് കഴിച്ച് തിളങ്ങാം..
തിളക്കമാര്‍ന്ന ചര്‍മം വേണമെങ്കില്‍ ഇനിമുതല്‍ പച്ചക്കറി ജ്യൂസ് കഴിച്ചു തുടങ്ങാം.. സമീകൃത ഡയറ്റും ധാരാളം ഫഌയിഡും നല്കുകയാണെങ്കില് നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെയും ചര്‍മത്തെ തിളക്കത്തോടെയും നിലനിര്‍ത്താം..
ചുളിവ് മാറ്റാന്‍ വൈദ്യശാലയിലേക്ക്..
നിങ്ങളുടെ ഡയറ്റില്‍ പോഷകങ്ങളും വൈറ്റമിന്‍സും മിനറല്‍സും ആവശ്യമാണ്. ഇത് കിട്ടണമെങ്കില്‍ പച്ചക്കറികള്‍ കഴിക്കണം. പച്ചക്കറികള്‍ വെറുതെ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജ്യൂസാക്കി കഴിക്കാം. തിളക്കമാര്‍ന്ന ചര്‍മമാണ് നിങ്ങള്‍ കൊതിക്കുന്നതെങ്കില്‍ ഇനി മുതല്‍ ഇത് ചെയ്യാം..

ക്യാരറ്റ് ജ്യൂസ്
തിളക്കമാര്‍ന്ന ചര്‍മം കിട്ടാന്‍ മികച്ച ജ്യൂസാണ് ക്യാരറ്റ് ജ്യൂസ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ മൃദുവാക്കിയും നിലനിര്‍ത്തും.

തക്കാളി പഴം പോലെ ചുവക്കാം
തക്കാളി പഴം പോലെ ചുവന്നുതുടുത്ത ചര്‍മമാണ് വേണ്ടതെങ്കില്‍ തക്കാളി ജ്യൂസ് കഴിക്കാം.

ബേബി കോണ്‍ ജ്യൂസ്
ചോളം കൊണ്ട് ജ്യൂസ് ആക്കാം. ഇത് ചര്‍മത്തെ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്തും. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍പീസ് ജ്യൂസ്
ഗ്രീന്‍പീസ് കൊണ്ട് നിങ്ങള്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ടാകാം. എന്നാല്‍ ജ്യൂസ് കഴിക്കാറുണ്ടോ. വൈറ്റമിന്‍ ബി-6, കെ എന്നിവ അടങ്ങിയ ഇവ ചര്‍മത്തിന് തിളക്കം നല്‍കും. ആന്റി-ഓക്സിഡന്റ്, ആന്റി-ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ അടങ്ങിയതാണ്.

ചീര ജ്യൂസ്
വൈറ്റമിന്‍ കെ അടങ്ങിയ ചീര നിങ്ങളുടെ ചര്‍മത്തിന് മികച്ച ഫലം നല്‍കും. ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ രക്ത കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും.

ബ്രൊക്കോളി ജ്യൂസ്
പോഷകങ്ങളുടെ കലവറയായ പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് ജ്യൂസാക്കി കുടിക്കുന്നത് ചര്‍മത്തിന് തിളക്കം നല്‍കും. ഫൈബറും, വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications