Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
ബ്ലാക് ഹെഡ്സ് ഒഴിവാക്കാം
Skin Care
oi-Saritha
By Veena
പലപ്പോഴും പലരേയും അലട്ടുന്ന ചര്‍മപ്രശ്നമാണ് ബ്ലാക് ഹെഡ്സ്. പ്രത്യേകിച്ചു വെളുത്തു ചര്‍മമുള്ളവരെ.
ബ്ലാക് ഹെഡ്സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
ക്ലെന്‍സേഴ്സ്, പ്രത്യേകിച്ച് കെമിക്കലുകള്‍ അടങ്ങിയവ ചര്‍മത്തില്‍ എണ്ണമയം വര്‍ദ്ധിപ്പിയ്ക്കും. ഇത് ബ്ലാക്ഹെഡ്സിനു കാരണമാകും.

തലയിണക്കവറുകളില്‍ പലപ്പോഴും മൃതചര്മകോശങ്ങളും എണ്ണയുമുണ്ടാകാം. ഇത് ബ്ലാക് ഹെഡ്സ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. തലയിണക്കവറുകള്‍ വൃത്തിയായി സൂക്ഷിയ്ക്കുക.
ബ്ലാക്ഹെഡ്സ് ഉള്ളവര്‍ മേയ്ക്കപ്പ് സാധനങ്ങള്‍ കഴിവതും കുറയ്ക്കുക. ഇവയുടെ ഉപയോഗം ബ്ലാക്ഹെഡ്സ് വര്‍ദ്ധിയ്ക്കാന്‍ കാരണമാകും.
ആവി പിടിയ്ക്കുന്നത് ബ്ലാക്ഹെഡ്സ് സാധ്യത കുറയ്ക്കും. ചര്‍മം എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.
Comments
English summary
ബ്ലാക് ഹെഡ്സ് ഒഴിവാക്കാം | Tips To Avoid Blackheads
Story first published: Saturday, May 23, 2015, 11:53 [IST]
Other articles published on May 23, 2015



Click it and Unblock the Notifications