നിങ്ങളുടേത് വരണ്ട ചര്‍മമോ?

Posted By:
Subscribe to Boldsky

വരണ്ട ചര്‍മം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നാനുമെല്ലാം സാധ്യതയുള്ള ഒന്നാണ് വരണ്ട ചര്‍മം. ഇതിനു ചേരുന്ന ചര്‍മസംരക്ഷണമാണ് പ്രതിവിധി.

നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

ചര്‍മത്തില്‍ മുറക്കം, ടൈറ്റ്‌നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക. ഇതും വരണ്ട ചര്‍മലക്ഷണമാണ്.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

വരണ്ട ചര്‍മം വല്ലാതെ പരുപരുത്തതായിരിയ്ക്കും. ഇത് കവിളുകള്‍, കൈവിരലുകള്‍, കൈ, ഉപ്പുറ്റി, പാദം, കാല്‍ എന്നിവിടങ്ങളിലായിരിയ്ക്കും കൂടുതല്‍.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

വരണ്ട ചര്‍മമെങ്കില്‍ ചിലരുടെ മുഖത്ത് ചുവപ്പു നിറവുമുണ്ടാകാം.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

വരണ്ട ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നതും സ്വാഭാവികമാണ്.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

ചര്‍മത്തില്‍ പാടുകളും തടിപ്പുകളും ഉണ്ടാകാന്‍ വരണ്ട ചര്‍മമുള്ളവര്‍ക്കു സാധ്യതയേറെയാണ്.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

വരള്‍ച്ച വല്ലാതെ കൂടുമ്പോള്‍ ചര്‍മത്തിന്റെ പുറപാളി ഇളകിപ്പോരുകയും ചെയ്യും. ഇത് വേദനയുണ്ടാക്കുന്ന ഒന്നാണ്.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

വരണ്ട ചര്‍മമുള്ളവര്‍ക്ക് തലയില്‍ താരനുണ്ടാകുന്നതും സ്വാഭാവികം. ശിരോചര്‍മം ഇളകിപ്പോരും.

നിങ്ങളുടേത് വരണ്ട ചര്‍മമോ?

നിങ്ങളുടേത് വരണ്ട ചര്‍മമോ?

ഉപ്പുറ്റി വിണ്ടുകീറുന്നതും മുറിവുകളും വരണ്ട ചര്‍മമുള്ളവര്‍ക്ക് സ്വാഭാവികമാണ്.

Read more about: skincare beauty
English summary

Symptoms Of Dry Skin You Should Be Aware Of

In this article, we have listed out some of the common symptoms of dry skin. Read on to know more,
Story first published: Thursday, December 21, 2017, 19:45 [IST]