Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
മനോഹരമായ ചുണ്ടുകള്‍ ആകര്‍ഷണീയമാണ്. ഇക്കാരണത്താലാണ് നമ്മളില്‍ പലരും ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാന്‍ ശ്രമിക്കുന്നത്. ചുണ്ടുകള്‍ മൃദുവായിരിക്കുമ്പോള്‍ അവ ഭംഗിയുള്ളവയും അവയുടെ നിറം പിങ്ക് ആണെങ്കില്‍ നിങ്ങളുടെ സൗന്ദര്യത്തിന് ഒരു മുതല്‍ക്കൂട്ട് ആയിരിക്കുകയും ചെയ്യും.
ശീലങ്ങള്‍, കടുത്ത സൂര്യപ്രകാശം ഏല്ക്കുക, അശ്രദ്ധ എന്നിവയൊക്കെ ചുണ്ടിലെ ഇരുണ്ട നിറത്തിന് കാരണമാകും. പുകവലിക്കുന്നവരുടെ ചുണ്ടുകള്‍ കറുത്തുപോകുന്നതിന് മറ്റൊരു കാരണം ആവശ്യമില്ല. പണച്ചെലവില്ലാതെ ചുണ്ടിന്റെ ഇരുണ്ട നിറം മാറ്റാനുള്ള ചില വഴികള്‍ മനസിലാക്കുക.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
1. രണ്ടു തുള്ളി നാരങ്ങ നീര് രണ്ട് തുള്ളി തേനുമായി ചേര്‍ത്ത് ചുണ്ടില്‍ തേക്കുക. ഒരു മണിക്കൂര്‍ സമയം ഇത് നിലനിര്‍ത്തണം.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
2. ആരോഗ്യമുള്ള ചര്‍മ്മത്തിന് ആവശ്യമായ പ്രധാന ഘടകമാണ് ജലം. ദിവസം മുഴുവന്‍ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
3. എല്ലാ ദിവസവും രാത്രിയില്‍ ബദാം ഓയില്‍ ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുക.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
4. എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്പം ഗ്ലിസറിന്‍ ചുണ്ടില്‍ തേക്കുക. ഇത് ചുണ്ട് വരളുന്നത് തടയും.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
5. ചെറിയൊരു കഷ്ണം വെള്ളരിക്ക എടുത്ത് ചുണ്ടില്‍ ഉരയ്ക്കുക. ദിവസത്തില്‍ രണ്ട് പ്രാവശ്യം ഇത് ചെയ്യാം. ഇത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.

പെണ്ണിന്റെ ചെഞ്ചുണ്ടില്‍......
6. ഇരുണ്ട നിറമുള്ള ചുണ്ടുകളുടെ നിറം കുറയ്ക്കാന്‍ പതിവായി ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് ചുണ്ടില്‍ ഉരയ്ക്കുക. ഇത് നല്ല ഫലം നല്‍കും.



Click it and Unblock the Notifications
