Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചര്‍മ്മ സംരക്ഷണം ഫലപ്രദമാകുന്നില്ലേ?
മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മ സംരക്ഷണ നടപടികള്‍ പരാജയമാണെന്നാണ് അര്‍ത്ഥം. കൂടാതെ ചര്‍മ്മസംരക്ഷണം സംബന്ധിച്ച് സങ്കീര്‍ണ്ണമായ ആശയങ്ങളാണ് നിങ്ങളുടേതെങ്കില്‍ അവ ലഘൂകരിക്കുകയും ചെയ്യണം. പുതിയ ഉത്പന്നങ്ങള്‍ വാങ്ങണം എന്ന് ഇതിന് അര്‍ത്ഥമില്ല. ഇത് അതിനും മുകളിലുള്ള കാര്യമാണ്.
കാര്യങ്ങള്‍ തെറ്റായാണോ സംഭവിക്കുന്നത് എന്നറിയാന്‍ ചര്‍മ്മം സൂക്ഷ്മമായി നീരീക്ഷിക്കുക. തെറ്റായ ചര്‍മ്മ സംരക്ഷണ നടപടികള്‍ ചര്‍മ്മത്തെ നശിപ്പിക്കും എന്ന് അറിഞ്ഞിരിക്കുക.
1. ചര്‍മ്മത്തിന് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തെറ്റായി എന്തോ ചെയ്യുന്നുണ്ട് എന്ന് മനസിലാക്കുക. ഏത് ഉത്പന്നം, അല്ലെങ്കില്‍ നടപടിയാണ് ഇതിന് കാരണമാകുന്നത് എന്ന് കണ്ടെത്തുക.
2. ഒട്ടേറെ ലോഷനുകളും ജെല്ലുകളും ഉപയോഗിച്ച ശേഷവും ചര്‍മ്മത്തിന് മികവ് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തില്‍ എന്തോ തകരാറുണ്ട്. നിങ്ങളുടെ രീതികള്‍ അവസാനിപ്പിക്കാനും അവയെക്കുറിച്ച് അവലോകനം ചെയ്യാനും സമയമായി.

3. ഭംഗി ലഭിക്കാന്‍ ഏറെ മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ചെലവിടേണ്ടി വരുന്നുവെങ്കില്‍ ചര്‍മ്മ സംരക്ഷണ രീതിയില്‍ മാറ്റം വരുത്താന്‍ സമയമായി. ചര്‍മ്മസംരക്ഷണം ലളിതമാകാം. അതിന് മണിക്കൂറുകള്‍ വേണ്ട, മിനുട്ടുകള്‍ മാത്രം മതിയാകും.
4. ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഏറെ പണം ചെലവഴിക്കുന്നുവെങ്കിലും സ്ഥിതി മോശമായി വരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ നിലവിലുള്ള രീതികള്‍ അവസാനിപ്പിക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ ഒരു ചര്‍മ്മരോഗ വിദഗ്ദനെ സമീപിക്കുകയും ചെയ്യുക.



Click it and Unblock the Notifications
