Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്രാക്ക്ഡ് ഹീല്‍സ്, കാരണങ്ങള്‍
ഉപ്പുറ്റി വിണ്ടു പൊട്ടുന്നത് പലരേയും ബാധിയ്ക്കുന്ന ഒരു ചര്‍മപ്രശ്നമാണ്. വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ വേദനയും അണുബാധയും മുറിവുമെല്ലാം ഉണ്ടാക്കാവുന്ന ഒന്ന്.
പ്രധാനമായും വരണ്ട ചര്‍മമാണ് ഇതിനുള്ള കാരണമായി പറയാറ്. എന്നാല്‍ ഇതല്ലാതെയും പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.
ഉപ്പുറ്റി വിണ്ടു കീറാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

വല്ലാതെ തണുപ്പുള്ള അന്തരീക്ഷം
വല്ലാതെ തണുപ്പുള്ള അന്തരീക്ഷം ഇതിനുള്ള ഒരു കാരണമാണ്. ഇത് ചര്‍മത്തിലെ തൊലി ചുളിയാന്‍ ഇട വരുത്തും.

വരണ്ട ചര്‍മം
വരണ്ട ചര്‍മം ക്രാക്ക്ഡ് ഹീല്സിനുള്ള ഒരു പ്രധാന കാരണമാണ്. മിക്കവാരും പേരില്‍ ഇതാണ് ഉപ്പുറ്റി വിണ്ടു കീറാനുള്ള പ്രധാന കാരണം.

അമിതവണ്ണം
അമിതവണ്ണം മറ്റൊരു കാരണമാണ്. അമിതവണ്ണുള്ളവരുടെ കാലുകളിലെ ചര്‍മത്തിന് ചിലപ്പോള്‍ ഭാരം താങ്ങാനാകാതെ വരും. ഇതാണ് ക്രാക്ക്ഡ് ഹീല്സിനുള്ള മറ്റൊരു കാരണം.

വെള്ളത്തില്‍ നില്‍ക്കുന്നത്
കൂടുതല്‍ സമയം വെള്ളത്തില്‍ നില്‍ക്കുന്നത് ചര്‍മം വരളാന്‍ ഇട വരുത്തും. ചര്‍മം ചുളുങ്ങും. ഇതും ക്രാക്ക്ഡ് ഹീല്‍സിന് കാരണമാകും.

പോഷകങ്ങള്‍
അനാരോഗ്യകരമായ ജീവിതവും പരിസരവുമെല്ലാം ക്രാക്ക്ഡ് ഹീല്‍സിന് കാരണമാകാറുണ്ട്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നഷ്ടപ്പെടുന്നതാണ് കാരണം.



Click it and Unblock the Notifications
