Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
സൗന്ദര്യം നല്‍കും ചെടികള്‍
സൗന്ദര്യത്തിന് സ്വാഭാവിക വഴികളെ ആശ്രയിക്കുന്നതു തന്നെയാണ് ഏറെ നല്ലത്. ഇതിനുള്ള വഴികള്‍ പ്രകൃതിയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.
സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിജന്യമായ പല സസ്യങ്ങളുമുണ്ട്. ഇവ ഉപയോഗിയ്ക്കുന്നതിലൂടെ ചര്‍മത്തിന് സൗന്ദര്യവും ചര്‍മപ്രശ്നങ്ങളില്‍ നിന്നുള്ള മോചനവുമെല്ലാം സാധ്യമാവുകയും ചെയ്യുന്നു.
സൗന്ദര്യം സംരക്ഷിയ്ക്കുന്ന ചില ചെടികളെക്കുറിച്ചറിയൂ,

കറ്റാര്‍ വാഴ
ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഉപകാരപ്രദമാണ് കറ്റാര്‍ വാഴ. ആയുര്‍വേദ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്.

ലാവെന്‍ഡര്‍
ലാവെന്‍ഡര്‍ ഇത്തരത്തിലുള്ള മറ്റൊരു സസ്യമാണ്. ഇതിന്റെ ഓയില്‍ ചര്‍മത്തില്‍ പുരട്ടുന്നത് ചൂടുകാലത്ത് തണുപ്പു നല്‍കും. ചര്‍മത്തിലെ വിഷാംശം ഒഴിവാക്കും.

റോസ്
റോസ്, ഇതിലൂടെ ലഭിയ്ക്കുന്ന പനിനീര് എന്നിവ നിറം വര്‍ദ്ധിയ്ക്കാന്‍ ഏറെ ഉപകാരപ്രദമാണ്.

ടീ ട്രീ
മുഖക്കുരു, പാടുകള്‍ എന്നിവ ഒഴിവാക്കാന്‍ ടീ ട്രീ ഓയില്‍ ഏറെ ഉപകാരപ്രദമാണ.

കലേന്ഡുല
കലേന്ഡുല എന്ന സസ്യം വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്.

വിച്ച് ഹേസല്‍
വിച്ച് ഹേസല്‍ എന്ന സസ്യം ചര്‍മത്തിലെ അസ്വസ്ഥതകളും മുറിവുകളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായകരമാണ്.

ആര്യവേപ്പ്
ആര്യവേപ്പ് മുഖക്കുരുവടക്കമുള്ള പല ചര്‍മപ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

ചമോമൈല്‍
ചമോമൈല്‍ മറ്റൊരു സസ്യമാണ്. ഇതിലെ ആല്‍ഫ ബൈസബോളോള് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും.

തുളസി
തുളസി ഔഷധസസ്യമാണ്. ചര്‍മപ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരം.



Click it and Unblock the Notifications
