Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സൗന്ദര്യ സംരക്ഷണത്തില്‍ പുരുഷന്മാരും...
സൗന്ദര്യസംരക്ഷണത്തില്‍ സ്ത്രീകളേക്കാള്‍ ഒട്ടും പുറകിലല്ല പുരുഷന്മാര്.എന്നാല്‍ പലപ്പോഴും അവര്‍ അത്രയധികം ശ്രദ്ധ സൗന്ദര്യത്തിന് നല്‍കുന്നില്ല എന്നത് സത്യം. പക്ഷേ വൃത്തിയായി വസ്ത്രം ധരിക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കും ആണ്‍കുട്ടികള്‍ മുന്നില്‍ തന്നെയാണ്.
ഏഴു ദിവസം കൊണ്ടു വെളുക്കാം
എന്നാല്‍ മുഖം വൃത്തിയാക്കാനും ഇപ്പോഴും സോപ്പുകള്‍ തന്നെയാണ് എല്ലാവര്ക്കും പ്രിയം. ഇത് മുഖത്തുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. മുഖസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് പുരുഷന്മാര് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

ഫെയ്സ് വാഷ് ഉപയോഗിക്കുക
മുഖം വൃത്തിയാക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കാതെ ഫേസ് വാഷ് ഉപയോഗിക്കുക എന്നതാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. മാത്രമല്ല പപ്പായ, തക്കാളി തുടങ്ങിയവ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും.

ഷേവിംഗിനു ശേഷം
ഷേവിംഗിനു ശേശം മുഖം കഴുകുമ്പോള്‍ ആഫ്റ്റര്‍ഷേവ് ലോഷന്‍ ഉപയോഗിക്കുക. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഹെര്‍ബല്‍ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതും നല്ലതാണ്.

മോയ്സ്ചുറൈസര്‍ നല്ലത്
വരണ്ട ചര്‍മ്മത്തിന് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.

ധാരാളം വെള്ളം കുടിയ്ക്കുക
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴാണ് സൗന്ദര്യ പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും കൂടുതലാവുന്നത്. ധാരാളം വെള്ളം കുടിയ്ക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

ഫേഷ്യല്‍ ചെയ്യുന്നത്
ഫേഷ്യല്‍ ചെയ്യുന്നത് സ്ത്രീകള്‍ മാത്രമാണെന്നതാണ് ഒരു വിഭാഗം പുരുഷന്മാരുടെ ധാരണ. എന്നാല്‍ ഫേഷ്യല്‍ ചെയ്യുന്നത് പുരുഷന്മാരെ സംബന്ധിച്ചും നല്ലതാണ്.

സമയമെടുത്ത് ഷേവ് ചെയ്യുക
ഷേവ് ചെയ്യുകയാണെങ്കിലും നമുക്കാവശ്യമുള്ള സമയമെടുത്ത് ഷേവ് ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. അതല്ലാതെ രാവിലെ ഓഫീസില്‍ പോകുമ്പോള്‍ രണ്ട് മിനിട്ടു കൊണ്ട് ഷേവ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
