Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മുഖക്കുരുവിന് ഓട്സ് ഫേസ് പായ്ക്ക്
എണ്ണമയമുള്ള ചര്‍മമുള്ളവരുടെ പ്രധാന പ്രശ്നമാണ് മുഖക്കുരു. ഈ പ്രശ്നമുള്ളവര്‍ക്ക് എല്ലാ തരം ക്രീമുകളും ഫേസ് പായ്ക്കുകളും യോജിച്ചെന്നു വരില്ല. വേണ്ടപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ മുഖക്കുരു അധികമാവുകയും ചെയ്യും.
മുഖക്കുരുവുള്ള ചര്മമുള്ളവര്ക്കുപയോഗിയ്ക്കാവുന്ന ഒരു സ്വാഭാവിക ഫേസ്പായ്ക്കാണ് ഓട്സ് ഉപയോഗിച്ചുള്ളത്. ഏതെല്ലാം വിധത്തില്‍ ഓട്സ് ഫേസ്പായ്ക്കായി ഉപയോഗിയ്ക്കാമെന്നു നോക്കൂ,
ഓട്സ്, തേന്‍ എന്നിവയുപയോഗിച്ചു ഫേസ് പായ്ക്കുണ്ടാക്കാം. ഇതില്‍ അല്പം പനിനീരും ചേര്‍ക്കാം. തേന്‍ ചര്‍മത്തിന് മിനുസം നല്‍കും.

ഓട്സ് വെള്ളത്തിലിട്ടു കുതിര്‍ത്തി മുഖത്തു പുരട്ടാം. എന്നി
ട്ട് ഇതുകൊണ്ടു മുഖം സ്ക്രബ് ചെയ്യാം.
ഓട്സ്, മഞ്ഞള്‍ എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. മഞ്ഞള്‍ അണുനാശിനിയായതു കൊണ്ടുതന്നെ മുഖക്കുരുവിനു ചേര്‍ന്നൊരു പരിഹാരവുമാണ്.
ഓട്സ്, പാല് എന്നിവ കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കി ഇടുന്നതും നല്ലതാണ്. ഇതിട്ട് ഉണങ്ങിക്കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.



Click it and Unblock the Notifications
