Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഓട്സ് ഏറെ നല്ലതാണ്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍.
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ആരോഗ്യം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. നല്ല ഉറക്കത്തിന് സ്വഭാവിക മാര്‍ഗ്ഗങ്ങള്‍...
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഓട്സ് പായ്ക്കുകളെക്കുറിച്ചറിയൂ,

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
കാല് കപ്പ് ഓട്സ് വേവിച്ച് ഇതില്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് തണുക്കുമ്പോള്‍ മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
ഓട്സ് വേവിച്ചതിലോ നല്ലപോലെ പൊടിച്ചതിലോ തൈരു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. സണ്‍ടാന്‍ നീക്കാനും ചര്‍മത്തിന് നിറം വരുവാനും ഇത് ഏറെ നല്ലതാണ്.

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
ഓട്സ്, ചെറുനാരങ്ങാനീര് എന്നിവ കലര്്ത്തി ഫേസ്മാസ്ക്കാക്കി ഇടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
ബദാം ഓയില്‍, തേന്‍, ഓട്സ് എന്നിവ കലര്‍ത്തുക. ഇതില്‍ പഴം ഉടച്ചു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളം കൊണ്ടു കഴുകിക്കളയാം.

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
മുട്ടയും വേവിച്ച ഓട്സും കലര്‍ത്തി ഫേസ്മാസ്ക്കുണ്ടാക്കി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

വെളുക്കാന്‍ ചില ഓട്സ് വിദ്യകള്‍...
വേവിച്ച ഓട്സിലേയ്ക്ക് ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി ഫേസ് മാസ്കുണ്ടാക്കാം. ഇതും നിറവും ചര്‍മത്തിന് മൃദുത്വവും വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
