Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മുഖത്തെ എണ്ണമയം നീക്കാം
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖത്ത് മുഖക്കുരു വരാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല, അഴുക്കും പൊടിയുമെല്ലാം ചര്മത്തിലടിഞ്ഞ് സൗന്ദര്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മുഖത്തെ എണ്ണമയം നീക്കാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,
ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖത്തെ എണ്ണമയം നീക്കാന്‍ നല്ലൊരു വഴിയാണ.്
തക്കാളി മുറിച്ചു മുഖത്തുരസുക. മുഖത്തെ എണ്ണമയം നീങ്ങാനുള്ള സ്വാഭാവിക വഴിയാണിത്.

അല്പം ലാവെന്‍ഡര്‍ ഓയില്‍ ഒരു സ്പോഞ്ചില്‍ പുരട്ടി മുഖത്തു പതുക്കെ മസാജ് ചെയ്യുക
കുക്കുമ്പര്‍ കൊണ്ട് മുഖത്തുരസുന്നതും മുഖത്തെ എണ്ണമയം നീക്കാനുള്ള സ്വാഭാവിക വഴിയാണ്.
ഓട്സ് ആര്യവേപ്പിലയിട്ട വെള്ളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ എണ്ണമയം മാറാനുള്ള സ്വാഭാവിക വഴിയാണ്.
ആപ്പിള്‍ ഗ്രേറ്റ് ചെയ്ത് മുഖത്തു പരത്തി വയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തെ എണ്ണമയം നീക്കാം.
മുട്ടവെള്ള മുഖത്തെ എണ്ണമയം നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇതു പരീക്ഷിയ്ക്കാം.
പാല് മുഖത്തു പുരട്ടുന്നതും മുഖത്തെ എണ്ണമയം നീക്കും.
ചെറുനാരങ്ങ മുറിച്ച് സ്ക്രബ് ചെയ്യുന്നത് മുഖത്തെ എണ്ണമയം നീക്കാനുള്ള മറ്റൊരു വഴിയാണ്.
തേന്‍ മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം. എണ്ണമയം നീങ്ങും.
കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.
മഡ് പായ്ക്ക് മുഖത്തിടുന്നത് മുഖത്തെ എണ്ണമയം നീക്കാനുള്ള മറ്റൊരു സ്വാഭാവിക വഴിയാണ്.



Click it and Unblock the Notifications
