Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മേല്‍ച്ചുണ്ടിലെ രോമം കളയാം
പല സ്ത്രീകളുടേയും സൗന്ദര്യപ്രശ്നമാണ് മേല്ചുണ്ടിലെ രോമം. ഇതു നീക്കാന്‍ വാക്സിംഗ്, ത്രെഡിംഗ് അടക്കമുളള വഴികളാണ് പലരും പ്രയോഗിയ്ക്കാറ്.
മേല്ചുണ്ടിലെ രോമമൊഴിവാക്കാന് സ്വാഭാവികമായ ചില വഴികളുണ്ട്. ഇവയെന്തെല്ലാമെന്നു നോക്കൂ,
തൈര്, കടലമാവ്, മഞ്ഞള്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മേല്‍ചുണ്ടിനു മുകളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു അല്പം ചൂടുവെള്ളം ചേര്‍ത്തു മസാജ് ചെയ്യുക. പിന്നീടു കഴുകിക്കളയാം.

ചൂടുപാനില് അല്പം പഞ്ചസാരയിട്ടു ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി മിശ്രിതമാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പഞ്ഞിക്കഷ്ണത്തിലെടുത്ത് മേല്‍ചുണ്ടിനു മുകളില്‍ പുരട്ടി പതുക്കെ ഉരസുക.
മൈദയില്‍ അല്പം മഞ്ഞള്‍പ്പൊടി, തണുത്ത പാല് എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.
പാലും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം പുരട്ടുന്നതും ഗുണം നല്‍കും.
മൈദയും പഞ്ചസാരയും മുട്ടവെള്ളയും കലര്‍ത്തുക. ഈ മിശ്രിതം ചുണ്ടിനു മുകളില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
ചെറുനാരങ്ങാനീരില് അല്പം പഞ്ചസാരയും വെള്ളവും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് ചുണ്ടിനു മുകളില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളായാം.



Click it and Unblock the Notifications
