Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പിഗ്മെന്റേഷന് സ്വാഭാവിക പരിഹാരം
ചര്‍മഭംഗിയെ ബാധിയ്ക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്. മുഖത്തു മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗങ്ങൡല് വേണമെങ്കിലും, പ്രത്യേകിച്ച് കഴുത്ത്, കയ്യ്, കാല് എന്നിവിടങ്ങളില്‍ പിഗ്മെന്റേഷന് വരാം.
പിഗ്മെന്റേഷന് ലേസര്‍ ട്രീറ്റ്മെന്റ് അടക്കമുള്ള ആധുനിക ചികിത്സകളുണ്ടെങ്കിലും ചില സ്വാഭാവിക പരിഹാര വഴികളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട് പേസ്റ്റാക്കുക. ഇത് പിഗ്മെന്റേഷനുള്ളിടത്തു പുരട്ടി കുറച്ചു കഴിയുമ്പോള്‍ കഴുകിക്കളയാം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തില്‍ അരിയുക. ഇതിന്റെ പ്രതലത്തില്‍ അല്പം പനിനീര് ഒഴിയ്ക്കുക. ഇതുകൊണ്ട് പിഗ്മെന്റേഷനു മുകളില്‍ മസാജ് ചെയ്യാം.

കൊക്കോ ബട്ടര്‍
കൊക്കോ ബട്ടര്‍ പുരട്ടുന്നതും പിഗ്മെന്റേഷനുള്ള നല്ലൊരു ചികിത്സയാണ്.

ബദാം
ബദാം പാലില്‍ ചേര്‍ത്തരച്ച് പിഗ്മന്റേഷനുള്ളിടത്തു പുരട്ടുന്നതും നല്ലതാണ്.

പപ്പായ
പപ്പായ ഉടച്ചു പുരട്ടുന്നതും പിഗ്മെന്റേഷനുള്ള നല്ലൊരു സ്വാഭാവിക പരിഹാരമാണ്.

കുക്കുമ്പര്‍-ചെറുനാരങ്ങാ മിശ്രിതം
കുക്കുമ്പര്‍-ചെറുനാരങ്ങാ മിശ്രിതം പുരട്ടുന്നതും ഗുണം ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം എന്നിവ തുല്യ അളവിലെടുത്ത് കലര്‍ത്തുക. ഇത് പുരട്ടുന്നത് നല്ലതാണ്.



Click it and Unblock the Notifications
