Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യനോട്ടത്തില്‍ പുരുഷന്മാര് സ്ത്രീകളില്‍..
ഒരു പെണ്‍കുട്ടി മുന്നില്‍ വന്നാല്‍ ആദ്യം പുരുഷന് എന്താണ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടികളേ..നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമോ..? ഓരോ പുരുഷന്മാര്ക്കും വ്യത്യസ്ത സൗന്ദര്യസങ്കല്പങ്ങളായിരിക്കാം. ചിലപ്പോള്‍ നന്നായി വസ്ത്രങ്ങള്‍ ധരിച്ചാല്‍, നന്നായി സംസാരിച്ചാല്‍, നല്ല തലമുടി എന്നിങ്ങനെ വ്യത്യസ്തമായിരിക്കാം.
ചര്‍മ്മത്തിന് ഈ വിഭവങ്ങള്‍ ഉണ്ടാക്കൂ..
സാധാരണ പുരുഷന്മാരുടെ ചില സൗന്ദര്യസങ്കല്പങ്ങളാണ് ഇന്നിവിടെ പറയുന്നത്. തലമുടിയോടാണ് മിക്ക പുരുഷന്മാര്ക്കും ഇഷ്ടം. മറ്റു ചിലര്‍ക്ക് കണ്ണ്, ചിരി എന്നിവയാവും ആദ്യ ആകര്‍ഷണം. ചിലര്‍ പറയുന്നത് അതു സ്ത്രീയെ നോക്കുന്ന വ്യക്തിയെ അനുസരിച്ചായിരിക്കുമെന്നാണ്. പൊതുവെയുള്ള പുരുഷന്മാരുടെ സൗന്ദര്യസങ്കല്പങ്ങള് എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടുകള്‍
പുരുഷന് സ്ത്രീയില്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്നാണ് ചുണ്ടുകള്‍. ആകര്‍ഷകമായ ചുണ്ടുകള്‍ സംസാരിക്കുമ്പോഴും, ചിരിക്കുമ്പോഴും പുരുഷനെ ആകര്‍ഷിക്കും. ചര്‍മത്തിന് യോജിക്കുന്ന നിറമുള്ള ലിപ്സറ്റിക്കുകള്‍ ഉപയോഗിക്കുക.

കവിളുകള്‍
കവിളുകള്‍ക്ക് പിങ്ക് നിറം വളരെ ആകര്‍ഷകമായിരിക്കും. എന്നാല്‍ ഇത് അമിതമായിപ്പോകരുത്. കാരണം തുടുത്ത കവിളുകള്‍ പുരുഷന്മാര് ഇഷ്ടപ്പെടുന്നു.

തലമുടി
തലമുടി മൃദുലവും,തിളക്കമാര്‍ന്നതും, കരുത്തുള്ളതും, സുഗന്ധമുള്ളതുമാകണം. പുരുഷന്മാര്ക്ക് തലമുടിയോട് പ്രത്യേക പ്രിയമാണ്. നല്ലൊരു ഷാംപൂവും, കണ്ടീഷണറും ഇതിനായി ഉപയോഗിക്കുക.

മൃദുല ചര്‍മ്മം
നിങ്ങളുടെ കൈയ്യും കാലുകളും മൃദുലമുള്ളതും തിളക്കമുള്ളതുമാക്കിവെക്കും. മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പോലെ പ്രധാനമാണ് കൈയ്യും കാലും. ഇത് പുരുഷന്റെ ശ്രദ്ധയില്‍പ്പെടും.

ദുര്‍ഗന്ധം
ഒരിക്കലും ആരും ഇഷ്ടപ്പെടാത്തതാണ് വായ്നാറ്റം. പല്ലിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അവശേഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കമം. ധാരാളം വെള്ളം കുടിക്കുന്നത് വായ ഉണങ്ങിപ്പോകുന്നത് തടയും. എല്ലാ ദിവസവും രാവിലെ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക.

നഖങ്ങള്‍
ആണുങ്ങള് പെണ്ണിന്റെ നഖങ്ങളിലും ശ്രദ്ധിക്കും. നന്നായി സംരക്ഷിക്കപ്പെടുന്ന നഖങ്ങള്‍ ഒരു സ്ത്രീയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വൃത്തിക്കെട്ട നിറങ്ങള്‍ നഖത്തില്‍ ഉപയോഗിക്കാതിരിക്കുക.



Click it and Unblock the Notifications
