Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
എണ്ണമയമുള്ള മുഖത്തിന് ഫേസ്പാക്കുകള്‍
എണ്ണമയമുള്ള ചര്‍മ്മക്കാരില്‍ അധികവും മുഖക്കുരു കാണപ്പെടാറുണ്ട്. രോമകൂപങ്ങള്ക്കിടയില് അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈര്‍പ്പം നിലനിര്‍ത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തകരാറുകള്‍ക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.
പഞ്ചസാരകൊണ്ട് ബോഡി സ്ക്രബ് ഉണ്ടാക്കാം
ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയില്‍ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. എന്നാല്‍ ഇത്തരം എണ്ണമയം മാറ്റാന്‍ ചില ഫേസ്പാക്കുകള്‍ സഹായിക്കും.

ഫേസ്പാക്കുകള്‍
പഴുത്ത തക്കാളി പേസ്റ്റാക്കി അതിലേക്ക് റൊട്ടിപൊടിയും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് തേക്കാം.

ഫേസ്പാക്കുകള്‍
പപ്പായ നന്നായി ഉടച്ച് മുഖത്ത് തേക്കുക. ഉണങ്ങി തുടങ്ങുമ്പോള്‍ മുഖം നഖം കൊണ്ട് മൃദുവായി ചുരണ്ടുക.

ഫേസ്പാക്കുകള്‍
ഒരു സ്പൂണ്‍ തേനില്‍ മുട്ടയുടെ വെള്ളക്കുരു നന്നായി യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയതിനുശേഷം ഇത് പുരട്ടുക.

ഫേസ്പാക്കുകള്‍
ആപ്പിള്‍ പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നതും എണ്ണമയമുള്ള ചര്‍മത്തിന് നല്ലതാണ്.

ഫേസ്പാക്കുകള്‍
മുട്ടയുടെ വെള്ളയില്‍ ക്യാരറ്റ് നീരും പാലും ചേര്‍ത്ത് പതപ്പിച്ച് പുരട്ടാം.

ഫേസ്പാക്കുകള്‍
ചിറ്റമൃത്, കടുക, പച്ച മഞ്ഞള്‍, എള്ള്, കടുക്കാത്തോട് എന്നിവ പാലില്‍ വേവിച്ച് അരച്ചെടുത്ത് പുരട്ടാം.

ഫേസ്പാക്കുകള്‍
ചെറുചൂട് പാലില്‍ ഒരുസ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് രാത്രി വയ്ക്കുക. അടുത്ത ദിവസം ഫേസ്പാക്കായി ഉപയോഗിക്കാം.



Click it and Unblock the Notifications
