Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ??
പാചകത്തിനുപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ എണ്ണകളില്‍ ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍. നല്ല കൊളസ്ട്രോള്‍ അടങ്ങിയ, കൊഴുപ്പില്ലാത്ത ഇത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മികച്ചതു തന്നെ.
എന്നാല്‍ എന്തിനും ദോഷവശമുണ്ടെന്നു പറയുന്നതു പോലെ ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടിയാല്‍ ഗുണങ്ങളോടൊപ്പം ചില ദൂഷ്യവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
ഒലീവ് ഓയില്‍ മുഖക്കുരുവിന് കാരണമായേക്കും. ഇതിന് കട്ടി കൂടുതലും പെട്ടെന്നു ചര്‍മത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതുമാണ്. ചര്‍മകോശങ്ങള്‍ക്കു മുകളില്‍ കട്ടിയുള്ള പാട സൃഷ്ടിക്കുന്നതു മൂലം അഴുക്കുകള്‍ അടിഞ്ഞു കൂടിയാണ് മുഖക്കുരുവിന് കാരണമാകുന്നത്.

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
നിങ്ങളുടേത് എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് ചര്‍മത്തില്‍ പാടുകള്‍ സൃഷ്ടിയ്ക്കാന്‍ സാധ്യതയുണ്ട്. ചര്‍മത്തിന് എണ്ണമയം നല്കുന്ന വസ്തുവുമായി പ്രവര്‍ത്തിച്ചാണ് ഇതുണ്ടാകുന്നത്.

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
ചിലര്‍ക്ക് ഒലീവ് ഓയിലിനോട് അലര്‍ജിയുണ്ടാകും. ഇത്തരക്കാര്‍ ഇതുപയോഗിയ്ക്കുന്നത് ചര്‍മപ്രശ്നങ്ങള്‍ ഗുരുതരമാക്കും.

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
കുഞ്ഞുങ്ങള്‍ക്ക് ഒലീവ് ഓയില്‍ അലര്ജിയുണ്ടോയെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടുതന്നെ ഓയില്‍ ഉപയോഗിച്ച് എന്തെങ്കിലും ചര്മവ്യത്യാസങ്ങള് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കുക.

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
ഒലീവ് ഓയിലിലെ ഒലീയിക് ആസിഡ് ചര്‍മത്തിലെ സ്വാഭാവിക മോയിസ്ചറൈസര്‍ ഇല്ലാതാക്കും. ഇതുകൊണ്ടുതന്നെ വരണ്ട ചര്‍മമുള്ളവര്‍ക്കും ഇതത്ര നല്ലതെന്നു പറയാനാവില്ല.

ഒലീവ് ഓയില്‍ ചര്‍മത്തില്‍ പുരട്ടാമോ?
ഒലീവ് ഓയില്‍ ബ്ലാക് ഹെഡ്സ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
