Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
ചര്‍മപ്രശ്നങ്ങള്‍ക്ക് അടുക്കളവൈദ്യം!!
ചര്‍മപ്രശ്നങ്ങള്‍ സൗന്ദര്യത്തിന് മങ്ങലേല്പ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുകൊണ്ടുതന്നെ പലരും ബ്യൂട്ടി പാര്ലറുകളിലേയ്ക്കും ഈ പ്രശ്നങ്ങള്‍ക്കുള്ള കൃത്രിമ ഉപാധികളിലേയ്ക്കും തിരിയും.
പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ. പുളി കൊണ്ടു വെളുക്കാം

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ക്ലെന്സിംഗിനുള്ള നല്ലൊരു വഴിയാണ്. മുഖത്തെ എണ്ണമയവും അഴുക്കുമെല്ലാം നീക്കാനുള്ള മാര്‍ഗം.

സ്ട്രോബെറി
സാലിസൈക്ലിക് ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് മുഖക്കുരുവിനുള്ള നല്ലരു പരിഹാരമാണ് സ്ട്രോബെറി. ഇത് പേസ്റ്റാക്കി മുഖത്തിടുന്നത് ഗുണം നല്‍കും.

തക്കാളി
മുഖത്തിന് ചുവപ്പുരാശി ലഭിയ്ക്കണമെന്നുണ്ടെങ്കില് തക്കാളി ദിവസവും മുഖത്തു തേച്ചാല്‍ ഗുണമുണ്ടാകും.

ഉരുളക്കിഴങ്ങ്
ഡാര്‍ക് സര്‍ക്കിള്‍, അതായത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞു കണ്ണിനു മുകളില്‍ വച്ചാല്‍ മതി.

ചെറുനാരങ്ങാ
നഖങ്ങളിലെ പാടുകള്‍ മാറാന്‍ ചെറുനാരങ്ങാത്തൊണ്ടു കൊണ്ട് ഉരസിയാല്‍ മതിയാകും.

ഗ്രീന്‍ ടീ
തണുത്ത ഗ്രീന്‍ ടീയില്‍ പഞ്ഞി മുക്കി മുഖത്തു പുരട്ടുന്നത് നല്ലൊരു സ്കിന്‍ ടോണറാണ്.

കടലമാവ്
കടലമാവ് മുഖത്തു പുരട്ടി കഴുകുന്നത് നല്ലൊരു ഫേസ് വാഷിന്റെ പ്രയോജനം നല്‍കും.

ചെറുനാരങ്ങാനീരും തേനും
ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറവും മൃദുത്വവും നല്‍കും.

മഞ്ഞള്‍
ചര്മത്തിളക്കത്തിന്, മുഖക്കുരുവിന്, നിറം വര്‍ദ്ധിയ്ക്കാന്‍, കരുവാളിപ്പിന് ഇതിനെല്ലാം നല്ലൊരു പ്രതിവിധിയാണ് മഞ്ഞള്‍ മുഖത്തു പുരട്ടുന്നത്. ഇത് തിളപ്പിയ്ക്കാത്ത പാലില്‍ കലക്കി പുരട്ടുന്നത് ഇരട്ടി പ്രയോജനം നല്‍കും.




Click it and Unblock the Notifications
