Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
പുളി കൊണ്ടു വെളുക്കാം
വെളുക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി കയ്യില്‍ കിട്ടുന്നതെന്തും പരീക്ഷിയ്ക്കുന്നവരുമുണ്ട്.
വെളുക്കാന്‍ കൃത്രിമക്കൂട്ടുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഗുണകരമാണ് പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നത്. അടുക്കളയില്‍ തന്നെ ഇതിനുള്ള പല കൂട്ടുകളുമുണ്ട്. ആര്‍ത്തവ വിരാമം തടി കൂട്ടാതിരിക്കാന്‍....
വെളുക്കാന്‍ സഹായിക്കുന്ന അടുക്കളക്കൂട്ടുകളില്‍ പുളിയും പെടും. പുളി ഉപയോഗിച്ച് ഏതെല്ലാം വിധത്തിലാണ് നിറം വര്ദ്ധിപ്പിയ്ക്കാനാവുകയെന്നു നോക്കൂ,

പുളി കൊണ്ടു വെളുക്കാം
പുളിവെള്ളം കൊണ്ടു മുഖം കഴുകുന്നത് മുഖത്തിന് നിറം നല്‍കും.

പുളി കൊണ്ടു വെളുക്കാം
പാലും അല്പം പുളിയും ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കും.

പുളി കൊണ്ടു വെളുക്കാം
പുളിയും അല്പം പഞ്ചസാരയും ചേര്‍ത്ത് ഫേസ് സ്ക്രബറുണ്ടാക്കാം. ഇതുപയോഗിയ്ക്കുന്നത് നല്ലതാണ്.

പുളി കൊണ്ടു വെളുക്കാം
പുളിയും പനിനീരും ചേര്‍ത്ത് ഫേസ് ടോണറായി ഉപയോഗിയ്ക്കാം. നിറം വര്‍ദ്ധിയ്ക്കും.

പുളി കൊണ്ടു വെളുക്കാം
അല്പം വെള്ളത്തില്‍ പുളി അലിയിച്ച് ഇതു മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

പുളി കൊണ്ടു വെളുക്കാം
പുളിവെള്ളം കണ്ണിനടിയിലെ കറുപ്പു നീക്കാന്‍ നല്ലതാണ്. ഇതു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പുളി കൊണ്ടു വെളുക്കാം
പുളി, പാല്, മഞ്ഞള്‍പ്പൊടി എന്നിവ ഒരുമിച്ചരച്ച് മുഖത്തു പുരട്ടുന്നത് നിറം വര്ദ്ധി്പ്പിയ്ക്കും.

പുളി കൊണ്ടു വെളുക്കാം
പുളി മുഖത്തുപയോഗിച്ച ശേഷം ഒലീവ് ഓയില്‍, വെളിച്ചെണ്ണ ഇവയിലേതെങ്കിലും ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതു നല്ലതാണ്.



Click it and Unblock the Notifications
