Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്‍തടത്തിലെ കറുപ്പു മാറ്റും തേന്‍ വിദ്യകള്‍
കണ്‍തടത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഉറക്കക്കുറവ്, സ്ട്രെസ്, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത, കമ്പ്യൂട്ടര്‍, ടിവി എന്നിവയുടെ അമിത ഉപയോഗം, പാരമ്പര്യം എന്നിവയെല്ലാം കണ്‍തടത്തിലെ കറുപ്പിനു കാരണമാകും.
കണ്‍തടത്തിലെ കറുപ്പു മാറ്റാന്‍ ചികിത്സാരീതികളുണ്ട്. ചില വീട്ടുവൈദ്യങ്ങളുമുണ്ട്.
കണ്‍തടത്തിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനുപയോഗിച്ച് കണ്‍തടത്തിലെ കറുപ്പെങ്ങനെ മാറ്റുമെന്നു നോക്കൂ,

കണ്ണിനു ചുറ്റും തേന്‍
കണ്ണിനു ചുറ്റും തേന്‍ പുരട്ടുക. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

കുക്കുമ്പര്‍ ജ്യൂസ്, തേന്‍
കുക്കുമ്പര്‍ ജ്യൂസ്, തേന്‍ എന്നിവ 1 2 എന്ന ആനുപാതത്തില്‍ കലര്‍ത്തുക. ഇത് കണ്തടത്തില് പുരട്ടാം.

ബദാം ഓയില്‍
അര ടീസ്പൂണ്‍ തേനിലേയ്ക്ക് നാലഞ്ചു തുള്ളി ബദാം ഓയില്‍ ചേര്‍ത്തിളക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

പഴം, തേന്‍
നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

തേന്‍. ചെറുനാരങ്ങാനീര്
തേന്‍. ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
