For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ട് കറുക്കുന്നത് ഒഴിവാക്കാന്‍..

By Sruthi K M
|

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ബെഞ്ചിലും ഡെസ്‌ക്കിലും കൈ തുടര്‍ച്ചയായി വച്ച് മിക്കവരുടെയും കൈമുട്ട് കറുത്തിരിക്കും. എന്നാല്‍ കൈമുട്ട് കറുത്തിരിക്കുന്നത് ആരും കാര്യമാക്കാറില്ല. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് വെല്ലുവിളിയല്ലേ...? കറുത്ത കൈമുട്ടും വെച്ച് നടക്കാനാണോ ഇഷ്ടം.

<strong>മുടിയുടെ വളര്‍ച്ചയ്ക്ക് 31 വീട്ടുവൈദ്യം</strong>മുടിയുടെ വളര്‍ച്ചയ്ക്ക് 31 വീട്ടുവൈദ്യം

ശരീരത്തിലെ എല്ലാ ഭാഗങ്ങളും നിങ്ങള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ കൈമുട്ട് മൃദുലവും തിളക്കമുള്ളതും ആക്കിവെക്കണം. കൈമുട്ട് കറുക്കുന്നത് എളുപ്പം ഇല്ലാതാക്കാം. ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരാം...

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്‌ക്രബ് ചെയ്യുക. കൈമുട്ടിന്റെ കറുപ്പ് എളുപ്പം ഇങ്ങനെ ഇല്ലാതാക്കാം.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും കറുപ്പ് കുറയ്ക്കും.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

ചെറുനാരങ്ങ നീര് മികച്ച വഴിയാണ്. ചെറുനാരങ്ങാനീര് പുരട്ടുന്നതിനുമുന്‍പ് മോയിചറൈസര്‍ പുരട്ടുക.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

പുതിനയില അരച്ചത് കൈമുട്ടില്‍ പുരട്ടിയാല്‍ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

പുതിനയില വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഇത് കൈമുട്ടില്‍ പുരട്ടാം. അല്‍പനേരം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകി കളയാം.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

സോഡയും പാലും ചേര്‍ത്ത് പുരട്ടാം.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും കലര്‍ത്തി കൈമുട്ടില്‍ പുരട്ടാം.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കടലമാവും തൈരും കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാന്‍

കറ്റാര്‍വാഴ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും കറുപ്പ് കുറയ്ക്കും.

English summary

some effective tips to get rid of black elbow

You can easily get rid of these dark elbows using various home remedies.
Story first published: Friday, April 10, 2015, 12:02 [IST]
X
Desktop Bottom Promotion