Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റാന്‍ എളുപ്പവഴി
ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്ക്സ് പലരുടെയും പ്രധാന പ്രശ്നമാണ്. ചര്‍മത്തിന്റെ മോയ്ചര്‍ അളവ് കൂട്ടുകയാണ് സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റാന്‍ എളുപ്പവഴി. തുടക്കത്തിലാണെങ്കില്‍ സ്ട്രെച്ച് മാര്‍ക്ക്സ് പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിയും. ഭക്ഷണക്രമങ്ങളും, ചിട്ടയായ വ്യായാമവും, പരിചരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മാറുകയുള്ളൂ.
റോസ് വാട്ടര്‍ ഉപയോഗിക്കുന്നില്ലേ ?
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചും സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റിയെടുക്കാം. ഗര്‍ഭകാലത്താണ് മിക്കവര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇത് അവരുടെ സൗന്ദര്യത്തിന് തന്നെ വെല്ലുവിളിയായിരിക്കും. സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റാന്‍ ചില എളുപ്പവഴികളുണ്ട്.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. ചര്‍മ്മം ഇടയ്ക്കിടെ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് രക്തചംക്രമണം കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യും.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
ഷിയാ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ അടങ്ങിയ മോയിചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
പാല്‍പ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകള്‍ വട്ടത്തില്‍ ചലിച്ചിച്ചുവേണം മസാജ് ചെയ്യാന്‍.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങല് കഴിക്കുക. ധാന്യങ്ങളും വിത്തുകളും സിങ്കിന്റെ ഉറവിടങ്ങളാണ്.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
മാതളനാരങ്ങ, തണ്ണിമത്തങ്ങ, മത്തങ്ങ,ഇലക്കറികള്‍ എന്നിവയിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
ഗര്‍ഭകാലത്ത് കറ്റാര്‍വാഴ നീര് ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്യുന്നത് നല്ലതാണ്.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
വൈറ്റമിന്‍ ഇ, കോഡ്ലിവര് ഓയില്‍ എന്നിവ ചര്‍മത്തില്‍ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്ക്സ് കുറച്ച് നിറം നല്‍കും.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
മില്‍ക് ക്രീം അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുക.

സ്ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍
അമിതവണ്ണമാണ് സ്ട്രെച്ച് മാര്‍ക്ക്സ് ഉണ്ടാകാനുള്ള പ്രധാന കാരണം. അതുകൊണ്ട് ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവുമാണ് ഏറ്റവും ആവശ്യം.



Click it and Unblock the Notifications
