Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സൗന്ദര്യം കൂട്ടും ചില വിദ്യകള്‍..
മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു. എന്നിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ ഈ വിദ്യകള്‍ നോക്കൂ. ഇത് നിങ്ങള്‍ക്ക് മനസ്സിന് തൃപ്തി നല്കുന്ന ഫലം നല്‍കും. വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇവിടെ പറയുന്നത്.
ടീയും ടീ ബാഗും സൗന്ദര്യത്തിന്...
ചര്‍മം തിളങ്ങാനും മൃദുവാകാനും സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളാണ് ഇവ. കാലാവസ്ഥാ മാറ്റങ്ങള്‍ നിങ്ങളുടെ ചര്‍മത്തെ പല തരത്തില്‍ അസ്വസ്ഥമാക്കുന്നുണ്ട്. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താനാണ് ആദ്യം നോക്കേണ്ടത്. ഈ പുതിയ സൗന്ദര്യ കൂട്ടുകള്‍ നോക്കൂ...

സൗന്ദര്യക്കൂട്ടുകള്‍
വെള്ളരിക്കാ നീരും, തണ്ണിമത്തന് ജ്യൂസും,പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം. മുഖം എപ്പോഴും വൃത്തിയായിട്ടിരിക്കാന്‍ ഇത് സഹായിക്കും.

സൗന്ദര്യക്കൂട്ടുകള്‍
തൈര്,തണ്ണിമത്തന് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് നല്ല തണുപ്പ് നല്‍കും.

സൗന്ദര്യക്കൂട്ടുകള്‍
ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് പുരട്ടുന്നത് സ്ക്രബറിന്റെ ഗുണം നല്‍കും.

സൗന്ദര്യക്കൂട്ടുകള്‍
ആപ്പിള്‍ പേസ്റ്റില്‍ തേന്‍ ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം തിളക്കമുള്ളതാകാന്‍ സഹായിക്കും.

സൗന്ദര്യക്കൂട്ടുകള്‍
തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരയ്ക്കുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും.

സൗന്ദര്യക്കൂട്ടുകള്‍
പഴം പേസ്റ്റാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മം വലിഞ്ഞുപോകാതിരിക്കാന് സഹായിക്കും.

സൗന്ദര്യക്കൂട്ടുകള്‍
ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മം മിനുസമാകുകയും തിളക്കമുള്ളതാകുകയും ചെയ്യും.

സൗന്ദര്യക്കൂട്ടുകള്‍
റോസാപ്പൂവിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് വയ്ക്കുക. പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ചര്‍മം മൃദുവാകാന്‍ മികച്ച മാര്‍ഗമാണിത്.



Click it and Unblock the Notifications
