Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഫേസ്പാക്ക്
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുക്ഷിരങ്ങല് അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം. എന്നാല്‍ ഓരോ ചര്മകാര്ക്കും ഫേസ്പാക്കുകള്‍ വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മവും ഓയില്‍ ചര്‍മവും അറിഞ്ഞുവേണം ഫേസ്പാക്കുകള്‍ തിരഞ്ഞെടുക്കാന്‍.
നിങ്ങളുടെ ചര്‍മം വരണ്ടതാണോ... എങ്കില്‍ ഇവിടെ പറയുന്ന ഫേസ്പാക്കുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. മുഖക്കുരു അകറ്റാന്‍ ചില നുറുങ്ങുകള്‍

ഫേസ്പാക്കുകള്‍
അരി നന്നായി പൊടിച്ചെടുത്ത് അതിലേക്ക ഓറഞ്ച് തൊലി പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കുക. വരണ്ട ചര്‍മത്തിന് മികച്ച ഫേസ്പാക്കായിരിക്കും ഇത്.

ഫേസ്പാക്കുകള്‍
ഓറഞ്ച് വട്ടത്തില്‍ മുറിച്ച് അതില്‍ ഉപ്പ് വിതറി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക.

ഫേസ്പാക്കുകള്‍
അര ടീസ്പൂണ്‍ പാല്‍പ്പൊടിയും കാല് ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഫേസ്പാക്കുകള്‍
തക്കാളി, മഞ്ഞള്‍, ചന്ദനം, കക്കരി, വെള്ളരി എന്നിവ കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്.

ഫേസ്പാക്കുകള്‍
കടലമാവും പുളിയുള്ള തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടാം.

ഫേസ്പാക്കുകള്‍
തക്കാളി നീരും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഫേസ്പാക്കുകള്‍
കൃഷ്ണതുളസി, മഞ്ഞള്‍, ചന്ദനം, ആര്യവേപ്പില എന്നിവ അരച്ച് പനിനീരില്‍ ചേര്‍ത്ത് പുരട്ടാം. മുഖക്കുരുവും വരണ്ട ചര്‍മവും മാറി കിട്ടും.

ഫേസ്പാക്കുകള്‍
വെള്ളരിക്ക കുഴമ്പാക്കി അതിലേക്ക് കടലമാവ്, തേന്‍ എന്നിവ ചേര്‍ക്കുക. അര മണിക്കൂര്‍ മുഖത്ത് തേച്ച് വയ്ക്കണം.

ഫേസ്പാക്കുകള്‍
മുട്ടയുടെ മഞ്ഞക്കുരു, ഒലീവെണ്ണ, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം.

ഫേസ്പാക്കുകള്‍
അര സ്പൂണ്‍ കടലമാവും, തേനും, തൈരും, റോസ് വാട്ടറുമായി ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

ഫേസ്പാക്കുകള്‍
മുട്ടയില്‍ അല്പം തേനും പാലും ചേര്‍ത്ത് പുരട്ടാം.

ഫേസ്പാക്കുകള്‍
ഒരു സ്പൂണ്‍ ഒലീവെണ്ണയും പാല്പാടയും യോജിപ്പിച്ച് മുഖത്ത് പുരട്ടാം.



Click it and Unblock the Notifications
