Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ
ചര്‍മം തിളങ്ങാന്‍ പഴത്തൊലികള്‍
ഫലവര്‍ഗങ്ങള്‍ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം നല്ലതാണ്. ഫലവര്‍ഗങ്ങള്‍ മാത്രമല്ല, പലപ്പോഴും ഇവയുടെ പുറന്തൊലിയും ആരോഗ്യ, സൗന്ദര്യഗുണങ്ങള്‍ ഉള്ളവയാണ്.
സൗന്ദര്യസംരക്ഷണത്തിനുപയോഗിയ്ക്കാവുന്ന ചില ഫലവര്‍ഗങ്ങളുടെ തൊലിയെപ്പറ്റി അറിയൂ,

ഓറഞ്ച് തൊലി
ഓറഞ്ച് തൊലിയില്‍ വൈറ്റമിന്‍ സി, എന്നിവയുണ്ട്. വൈറ്റമിന്‍ സി ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കും. വൈറ്റമിന്‍ എ ചുളിവുകളും കറുത്ത കുത്തുകളും മുഖക്കുരുവും വരുന്നതു തടയും.

പഴത്തൊലി
പഴത്തൊലിയിലെ ആന്റിഓക്സിഡന്റുകള്‍ ഓക്സിജേറ്റീവ് സ്ട്രെസ് കുറയ്ക്കും, ചര്‍മത്തെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്നും സംരക്ഷിയ്ക്കും.

മാതളനാരങ്ങ
മാതളനാരങ്ങയുടെ തൊണ്ട് നിറം വര്‍ദ്ധിപ്പിയ്ക്കും, ചര്‍മത്തിലെ ചുളിവുകളെ തടയും.

ചെറുനാരങ്ങ
ചെറുനാരങ്ങയുടെ തൊലി ചര്‍മത്തെ ബാക്ടീരിയല്‍ അണുബാധകളില്‍ നിന്നും തടയും. ചര്‍മത്തിലെ വിഷാംശം നീക്കി ചര്‍മത്തിന് തിളക്കം നല്‍കും.

ആപ്പിള്‍ തൊലി
ആപ്പിള്‍ തൊലിയിലെ പോളിഫിനോളുകള്‍ പുതിയ ചര്‍മകോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും.

പപ്പായ
പപ്പായയുടെ തോലില്‍ ആല്‍ഫ ഹൈഡ്രോക്സ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. വടുക്കളും പാടുകളുമെല്ലാം നീക്കും.



Click it and Unblock the Notifications
