Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഉരുളക്കിഴങ്ങ് തൊലി മുഖസൗന്ദര്യത്തിന്...
ഉരുളക്കിഴങ്ങ് പല തരത്തില് മുഖസൗന്ദര്യത്തിന് ഉപയോഗിക്കാറുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് തൊലിയും കളയാനുള്ളതല്ല. ഉരുളക്കിഴങ്ങ് തൊലി പല രീതിയില് ഉപയോഗിച്ചാല് മുഖകാന്തി വര്ദ്ധിപ്പിക്കാം. ഉരുളക്കിഴങ്ങ് തൊലി മസാജ് ചെയ്യാന് ഉപയോഗിക്കാവുന്ന മികച്ച വഴിയാണ്.
വെളുത്ത മുടി കറുപ്പിക്കാം...
നേരിയ ഉരുള്ളക്കിഴങ്ങിന്റെ തൊലി എണ്ണമയമുള്ള ചര്മം അകറ്റാനും, സ്ക്രബറായും, തിളക്കം ലഭിക്കാനും ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് തൊലിയോടൊപ്പം മറ്റ് ചേരുവകളും ചേര്ത്ത് മുഖസൗന്ദര്യം വര്ദ്ധിപ്പിക്കാം..

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
തക്കാളി അരച്ച് ആദ്യം മുഖത്തിടുക. അതിനുശേഷം ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്മത്തിന് തിളക്കം നല്കും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
പഞ്ചസാരയും ഉരുളക്കിഴങ്ങ് തൊലിയും ചേര്ത്ത് പേസ്റ്റാക്കി മുഖത്തിടാം. മുഖത്തെ അമിതമായ എണ്ണമയം നീക്കാം. നല്ലൊരു സ്ക്രബറാണിത്.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
മഞ്ഞള്പ്പൊടിയും ഉരുളക്കിഴങ്ങ് തൊലിയും ചേര്ത്തരച്ച് മുഖത്തിടാം. ഇത് മുഖത്തിന് തിളക്കം കൂട്ടും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
പാല്പ്പാടയില് മുക്കി ഉരുളക്കിഴങ്ങ് തൊലി മുഖത്ത് മസാജ് ചെയ്യുന്നത് മുഖക്കുരു കളയാന് സഹായിക്കും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
ഉരുളക്കിഴങ്ങ് തൊലി ഒലിവ് ഓയിലില് മുക്കി മുഖം മസാജ് ചെയ്യുന്നത് വരണ്ട ചര്മം മറി കിട്ടും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്
കറുത്ത കുത്തുകള് മാറ്റാന് തൈരില് ഉരുളക്കിഴങ്ങ് തൊലി രാത്രി മുഴുവന് ഇട്ടുവയ്ക്കുക. രാവിലെ ഇതരച്ച് പാടുകളുള്ള ഭാഗത്ത് പുരട്ടാം.



Click it and Unblock the Notifications
