Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ
ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് സൗന്ദര്യസംരക്ഷണത്തിനും ഏറെ സഹായകമാണ്.
ഗ്രീന്‍ ടീ ഏതെല്ലാം വിധത്തിലാണ് സൗന്ദര്യം സംരക്ഷിയ്ക്കുകയെന്നു നോക്കൂ,
മുടിയില്‍ ഗ്രീന്‍ ടീ പുരട്ടുന്നത് മുടിയ്ക്കു തിളക്കം നല്‍കും. മുടിയിഴകള്‍ക്ക് ബലം നല്‍കും.

ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും പൊള്ളലുകളുമെല്ലാം പരിഹരിയ്ക്കാന്‍ ഗ്രീന്‍ ടീ പുരട്ടുന്നത് നല്ലതാണ്. പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മമെങ്കില്‍.
മുഖക്കുരു വരുന്നത് തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.
ചര്‍മത്തിളക്കത്തിനും ഇത് നല്ലതാണ്. ഇത് ചര്‍മത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യും.
പ്രായക്കുറവ് തോന്നിയ്ക്കാനും ഗ്രീന്‍ ടീ നല്ലതു തന്നെ. ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ഇതില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായകമാണ്.
ഗ്രീന്‍ ടീ, സൗന്ദര്യം, ചര്‍മസംരക്ഷണം, ആന്റിഓക്സിഡന്റ്, മുടിസംരക്ഷണം



Click it and Unblock the Notifications
