Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നെയ്യു തേച്ചു സുന്ദരിയാകാം !!
നെയ്യ് ആരോഗ്യത്തിന് അത്യത്തമമാണെന്നറിയാം. എന്നാല്‍ ഇത് ചര്‍മ, സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉപകാരപ്രദമാണെന്നറിയാമോ, നെയ്യ് ഏതെല്ലാം വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് ഉപകരിയ്ക്കുകയെന്നറിയൂ,

ഡാര്‍ക് സര്‍കിള്‍
കണ്ണിനു ചുറ്റുമുള്ള കറുപ്പ്, അതായത് ഡാര്‍ക് സര്‍കിള്‍ മാറ്റാന്‍ നെയ്യു പുരട്ടു്ന്നത് നല്ലതാണ്.

എക്സീമ
എക്സീമ പോലുള്ള ചര്‍മരോഗങ്ങള്‍ അകറ്റാന്‍ നെയ്യ് സഹായിക്കും.

വരണ്ട ചര്‍മത്തിനുള്ള പരിഹാരം
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെയ്യു പുരട്ടുന്നത്.

ലിപ് ബാം
ലിപ് ബാം ആയി ഉപയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നാണിത്. വരണ്ട ചുണ്ടുകള്‍ക്കുള്ള പരിഹാരം. ചുണ്ടുകളുടെ കറുപ്പകറ്റാനും ഇതു സഹായിക്കും.

മോയിസ്ചറൈസര്‍
നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണിത്. നെയ്യ്, പനിനീര്, തേന്‍ എന്നിവയ്ക്കൊപ്പം കലര്‍ത്തി ഉപയോഗിയ്ക്കാം.

പൊള്ളിയിടങ്ങളില്‍
ചര്‍മത്തിലുണ്ടാകുന്ന പൊള്ളലുകള്ക്കുള്ള പരിഹാരമാണിത്. പൊള്ളിയിടങ്ങളില്‍ നെയ്യു പുരട്ടാം.

ആന്റിഏജിംഗ് ക്രീം
നല്ലൊരു ആന്റിഏജിംഗ് ക്രീം കൂടിയാണിത്. നെയ്യു പുരട്ടുന്നത് ചര്‍മത്തിന് ദൃഢത നല്‍കും. ഇതുവഴി പ്രായക്കുറവു തോന്നിയ്ക്കുകയും ചെയ്യും.

ഉപ്പുറ്റി
ഉപ്പുറ്റി വിണ്ടുപൊട്ടുന്നതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. നെയ്യു പുരട്ടുന്നത് ഗുണം നല്‍കും.

പാടുകളും പുള്ളികളും
ചര്‍മത്തിലെ കറുത്ത പാടുകളും പുള്ളികളുമെല്ലാം അകറ്റുന്നതിന് നെയ്യു പുരട്ടുന്നത് നല്ലതാണ്.



Click it and Unblock the Notifications
