Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
പോഷകങ്ങള്‍ ധാരാളമുള്ളവയാണ് ഇലക്കറികള്‍. നാടന്‍ ഭക്ഷണമെന്നു വിശേഷിപ്പിയ്ക്കാവുന്ന മുരിങ്ങയിലയും ഇത്തരത്തില്‍ ഒന്നാണ്.
കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ മുരിങ്ങയില ഏറെ നല്ലതാണ്.
സിങ്ക്, അയേണ്‍, കോപ്പര്‍, മാംഗനീസ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ മുരിങ്ങയിലയിലുണ്ട്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുരിങ്ങയില മികച്ചതാണ്. മുരിങ്ങയില ഏതെല്ലാം വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ,

സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
ചര്‍മത്തിലെ ഫ്രീ റാഡിക്കല്‍ വ്യത്യാസങ്ങള്‍ തടയാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്. ഇത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നതു കുറയ്ക്കും.

സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
മുരിങ്ങയില അരച്ച് അല്പം ചെറുനാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ, മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിത്.

സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
രക്തത്തിലെ വിഷാംശം ചര്‍മത്തെയും ബാധിയ്ക്കാം. ഇതിനുളള പരിഹാരമാണ് മുരിങ്ങയില കഴിയ്ക്കുന്നത്. ഇത് രക്തം ശുദ്ധീകരിയ്ക്കും. മുരിങ്ങയിലയുടെ നീര് ചെറുചൂടുളളപാലില് ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്.

സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
മുരിങ്ങയില അരച്ച് മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

സൗന്ദര്യം കാക്കാന്‍ മുരിങ്ങയില
മുഖത്തെ കറുത്ത പാടുകളും കുത്തുകളും നീക്കുന്നതിനും മുരിങ്ങയില മുഖത്തരച്ചിടുന്നതു നല്ലതാണ്.



Click it and Unblock the Notifications
