Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഡാന്‍സ് സൗന്ദര്യം കൂട്ടും!!
ഡാന്‍സ് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നല്ലൊരു വ്യായാമായി എടുക്കാം.
ആരോഗ്യം മാത്രമല്ല, നൃത്തം ചെയ്യുന്നുത് സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും. ഏതു വിധത്തിലാണ് നൃത്തം സൗന്ദര്യം വര്ദ്ധിപ്പിയ്ക്കുകയെന്നറിയൂ,

നൃത്തം
നൃത്തം അധ്വാനം കൂടിയാണ്. ഇത് നല്ല ഉറക്കം നല്കാന് സഹായിക്കും. നൃത്തം ചെയ്തു ക്ഷീണിച്ചാല്‍ പെട്ടെന്നു നല്ല ഉറക്കം ലഭിയ്ക്കും. നല്ല ഉറക്കം ചര്‍മത്തിന് ഏറെ പ്രധാനമാണ്.

നൃത്തം
സ്ട്രെസ് സൗന്ദര്യത്തെയും ചര്മത്തെയുമെല്ലാം കേടു വരുത്തും. മുടി കൊഴിച്ചിലിന് ഇട വരുത്തും. സ്ട്രെസ് കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണിത്.

നൃത്തം
ഡാന്‍സ് ചെയ്യുമ്പോള്‍ ശരീരത്തിലെ വിയര്‍പ്പിലൂടെ വിഷാംശം പുറന്തള്ളപ്പെടും. ഇത് ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനുമെല്ലാം ഒരുപോലെ പ്രധാനമാണ്.

നൃത്തം
ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഇത് ഏറെ നല്ലതാണ്.

നൃത്തം
ചര്‍മത്തിലെ എണ്ണയും അഴുക്കുമെല്ലാം നൃത്തം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നതു കൊണ്ട് മുഖക്കുരു പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

നൃത്തം
ശരീരത്തിന് നല്ല വടിവും ഷേപ്പും ലഭിയ്ക്കാന്‍ നൃത്തം സഹായിക്കും.



Click it and Unblock the Notifications
