Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ!!
കാപ്പി എന്തിനെന്നു ചോദിച്ചാല് കുടിയ്ക്കാനെന്നായിരിയ്ക്കും മറുപടി. ഇതല്ലാതെ സൗന്ദര്യ, മുടി സംരക്ഷണത്തിനും കാപ്പി നല്ലതാണ്. വണ്ണമുള്ളവരുടെ മുഖത്തിന് മേക്കപ്പ് ടിപ്സ്
ഏതെല്ലാം വിധത്തിലാണ് കാപ്പി സൗന്ദര്യത്തിന് സഹായകമാകുമെന്നറിയൂ,

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
കാപ്പി കൊണ്ടുള്ള ഹെയര്മാസ്ക് മുടിയ്ക്കു തിളക്കം നല്കാന് സഹായിക്കും.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
കാപ്പിപ്പൊടി, ടീ ട്രീ ഓയില് എന്നിവ കലര്ത്തി ചര്മത്തില് മസാജ് ചെയ്യുക. ചര്മത്തിന് പ്രായക്കുറവു തോന്നിയ്ക്കുവാന് ഇത് നല്ലതാണ്.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
ഫേസ് പായ്ക്കില് കാപ്പിപ്പൊടി ഉപയോഗിയ്ക്കുന്നത് ചര്മത്തിന് തിളക്കം നല്കാന് സഹായിക്കും.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
പഴക്കമുള്ള കാപ്പിപ്പൊടിയുപയോഗിച്ച് ശിരോചര്മം സ്ക്രബ് ചെയ്യുക. പിന്നീട് ഷാംപൂ ചെയ്യാം. ശിരോചര്മത്തിന്റെ വൃത്തിയ്ക്കും ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
കണ്ണിന്റെ വീര്മത കുറയ്ക്കാന് കാപ്പിപ്പൊടി കൊണ്ടുള്ള ഐ മാസ്കുകള് നല്ലതാണ്.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
ചര്മം മൃദുവാക്കാനും മുറുക്കമുള്ളതാക്കാനും കാപ്പിപ്പൊടി നല്ലതാണ്.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
ബോഡി സ്ക്രബറായി കാപ്പിപ്പൊടി ഉപയോഗിയ്ക്കാം. അല്പം തരിയുള്ള കാപ്പിപ്പൊടിയാണ് കൂടുതല് നല്ലത്.

കാപ്പി കൊണ്ടു സൗന്ദര്യം കൂട്ടൂ
സെല്ലുലൈറ്റ് അകറ്റാന് കാപ്പിപ്പൊടി വെളിച്ചെണ്ണയില് കലക്കി പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
