Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കുക്കുമ്പര്‍ ധാരാളം വെള്ളമടങ്ങിയ ഒരു ഭക്ഷണവസ്തുവാണെന്ന് എല്ലാവര്ക്കും അറിവുള്ളതായിരിയ്ക്കും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതും.
സാലഡുകളിലെ സ്ഥിരം വസ്തുവായ ഇത് സൗന്ദര്യസംരക്ഷണത്തിനും ഏറെ സഹായകരമാണ്.
ഏതെല്ലാം വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് കുക്കുമ്പര്‍ സഹായകമാവുകയെന്നറിയൂ,

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കണ്ണു വീര്ത്തിരിയ്ക്കുന്നുവെങ്കില് കുക്കുമ്പര്‍ കനം കുറച്ചരിഞ്ഞ് കണ്ണിനു മുകളില്‍ വച്ചാല്‍ മതിയാകും.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കണ്ണിനടിയിലെ കറുപ്പകറ്റാനും കുക്കുമ്പര്‍ ഏറെ നല്ലതാണ്.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കുക്കുമ്പര്‍ നീരും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
സൂര്യാഘാതമേറ്റാല്‍ കുക്കുമ്പര്‍ കൊണ്ടു മസാജ് ചെയ്യുന്നതും ജ്യൂസ് പുരട്ടുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
ചര്‍മസുഷിരങ്ങള്‍ വല്ലാതെ തുറന്നത് ഒഴിവാക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് പുരട്ടിയാല്‍ മതിയാകും.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കുക്കുമ്പറില്‍ 95 ശതമാനവും വെള്ളമാണ്. ഇതുകൊണ്ടുതന്നെ ഇതു പുരട്ടുന്നത് ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മത്തിനും ഈര്‍പ്പം നല്‍കും. ചുളിവുകളും പാടുകളുമെല്ലാം ഒഴിവാക്കും.

സൗന്ദര്യം കാക്കാനും കുക്കുമ്പര്‍
കുക്കുമ്പര്‍ അരച്ച് മുഖത്തിട്ട് കാല്‍മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുഖത്തിന് മൃദുത്വവും കാന്തിയുമെല്ലാം വര്‍ദ്ധിയ്ക്കും.



Click it and Unblock the Notifications
