Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
മുഖക്കുരു പൊട്ടിയ്ക്കരുത്, കാരണം?
മുഖക്കുരു ടീനേജിന്റെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. സാധാരണ എണ്ണമയമുള്ള ചര്‍മമാണ് മുഖക്കുരു കാരണമെന്നു പറയാറുണ്ട്. ഇത്തരം ചര്‍മത്തിലെ ചര്‍മസുഷിരങ്ങള്‍ പൊടിയും എണ്ണയും നിറഞ്ഞ് അടയുന്നതാണ് ഇതിന് കാരണമായി പറയാറുള്ളതും.
മുഖക്കുരു വന്നാല്‍ ഇതില്‍ തെരുപ്പിടിയ്ക്കാനുള്ള പ്രവണത എല്ലാവര്‍ക്കുമുണ്ടാകും. ഇത് നഖം കൊണ്ട് കുത്തിപ്പൊട്ടിയ്ക്കുന്നതായിരിയ്ക്കും ചിലരുടെ ശീലം. ഇത്തരം ശീലം തീരെ നല്ലതല്ല.
അണുബാധ കാരണമാണ് മുഖക്കുരുവുണ്ടാകുന്നത്. മുഖക്കുരു പൊട്ടിയ്ക്കുന്നതു വഴി ഇത്തരം അണുബാധ മറ്റു കോശങ്ങളിലേയ്ക്കു കൂടി വ്യാപിയ്ക്കുവാന് ഇടയാകും.

മുഖക്കുരു പൊട്ടിയ്ക്കുമ്പോള്‍ ബാക്ടീരിയ പുറത്തു വരും. ഇത് പുതിയ മുഖക്കുരുവിന് വഴി വയ്ക്കും.
മുഖക്കുരു പൊട്ടിച്ചാല്‍ ഈ പാട് മുഖത്തവശേഷിയ്ക്കും. ഇത് മുഖഭംഗി നഷ്ടപ്പെടുത്തും.
ചിലപ്പോള്‍ മുഖക്കുരു പൊട്ടിയ്ക്കുന്നത് മുഖത്ത് ഈ സ്ഥാനത്ത് വടുക്കള്‍ വരാനും കാരണമാകാറുണ്ട്. ഇത്തരം വടുക്കള്‍ എത്ര മേയ്ക്കപ്പിട്ടാലും എടുത്തു കാണിയ്ക്കും.



Click it and Unblock the Notifications
