Latest Updates
-
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും
സൗന്ദര്യമുണ്ടാകാന് സെക്സ്!!
സെക്സ് ആരോഗ്യത്തിനു പല ഗുണങ്ങളും നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യത്തിനും സ്ട്രെസ് കുറയ്ക്കുന്നതിനുമെല്ലാം ഇതു സഹായിക്കും.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം സെക്സ് നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ സൗന്ദര്യം നല്കാന് സെക്സിനു കഴിയുമത്രെ.
സെക്സ് ഏതെല്ലാം വിധത്തിലാണ് സൗന്ദര്യത്തിനും ചര്‍മത്തിനും സഹായകമാകുന്നതെന്നു തിരിച്ചറിയൂ,

ചെറുപ്പം
സെക്സ് ചെറുപ്പം നിലനിര്‍ത്തുമെന്നു തെളിഞ്ഞിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം സെക്സിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ചെറുപ്പമായിരിയ്ക്കും.

രക്തപ്രവാഹം
സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിന് തിളക്കവും മൃദുത്വവും വര്‍ദ്ധിയ്ക്കും.

മുടി
സ്ത്രീകളിലെ ഈസ്ട്രജന് ഉല്പാദനം സെക്സിലൂടെ വര്‍ദ്ധിയ്ക്കും. ഇത് മുടിയുടെ ആരോഗ്യത്തിനു സഹായിക്കും.

ചര്‍മത്തിലെ പാടുകള്‍
സെക്സിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന വിയര്‍പ്പ് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കും. ഇത് ചര്‍മത്തില്‍ പാടുകളും കരുവാളിപ്പുമെല്ലാം ഉണ്ടാകുന്നതു തടയും.

വരണ്ട ചര്‍മമുള്ളവര്‍ക്ക്
വരണ്ട ചര്‍മമുള്ളവര്‍ക്ക് സെക്സ് കൂടുതല്‍ ഗുണം നല്‍കും. ഈസ്ട്രജന് വര്‍ദ്ധിയ്ക്കുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

ടോക്സിനുകള്‍
വിയര്‍ക്കുന്നതു മൂലം ചര്‍മത്തിലെ ടോക്സിനുകള്‍ നീങ്ങും. ഇത് മുഖക്കുരു തടയാന്‍ സഹായിക്കും.

ചുളിവുകള്‍
സെക്സിലൂടെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിയ്ക്കും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു കുറയ്ക്കും. പായക്കൂടുതല് തടയും.

നഖം
സെക്സ് ഹോര്‍മോണുകള്‍ നഖങ്ങളുടെ ഭംഗിയ്ക്കു സഹായിക്കും.

മോയിസ്ചറൈസര്‍
സെക്സ് സമയത്തുല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ മോയിസ്ചറൈസര്‍ ഗുണം നല്‍കും. ഇത് ചര്‍മത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

ഫേഷ്യല്‍ ഗുണം
ഇത് നല്ലൊരു ഫേഷ്യല്‍ ഗുണം നല്കുന്നു. വിയര്‍ക്കുന്നതിലൂടെ സ്വേദഗ്രന്ഥികള്‍ തുറക്കുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടുന്നു.

ചുണ്ടുകളുടെ സൗന്ദര്യം
ചുണ്ടുകളുടെ ഭംഗിയ്ക്കും സെക്സ് നല്ലാതാണ്. രാവിലെ പങ്കാളിയുമായി 15 മിനിറ്റു നീണ്ടു നില്ക്കുന്ന ചുംബനം ചുണ്ടുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബീജം
ബീജം നല്ലൊരു ഫേഷ്യല്‍ ഉപാധിയാണ്. ചില രാജ്യങ്ങളില്‍ ബീജം കൊണ്ടുള്ള ഫേഷ്യലുണ്ട്. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് വിന്ററില്‍.




Click it and Unblock the Notifications
