Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നീന്തുമ്പോള്‍ ചര്‍മം കറുക്കുന്നുവോ?
നല്ലൊരു വ്യായാമമാണ് നീന്തുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ഗുണം ചെയ്യുന്ന ഒരു പ്രധാന വ്യായാമമെന്നു പറയാം. തടി കുറയ്ക്കാന്‍, ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ശരീരാകൃതി ലഭിയ്ക്കാന്‍.... എന്നിങ്ങനെ പോകുന്നു നീന്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍.
നീന്തുന്നത് ചര്‍മത്തിന് നല്ലതോ ചീത്തയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയുമുണ്ടാകും. പ്രത്യേകിച്ച് സ്വമ്മിംഗ് പൂളില്‍ നീന്തുന്നത് ടാന്‍ വരുത്തുമെന്നും പൊതുവെ പറയുന്നു.
നീന്തുന്നത് മിക്കവാറും പേര്‍ക്ക് ടാന്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട്. ഇതിന് ചില കാരണങ്ങളുമുണ്ട്. ചിലതിനെങ്കിലും പരിഹാരങ്ങളുമുണ്ട്.

നീന്തല്‍കുളങ്ങള്‍
മിക്കവാറും നീന്തല്‍കുളങ്ങള്‍ തുറസായതായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സൂര്യപ്രകാശം നേരിട്ടടിയ്ക്കുകയും ചെയ്യും. ഇത് ടാന്‍ വരുത്തും. നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുകയെന്നതാണ് പ്രതിവിധി.

ക്ലോറിന്‍
സ്വിമ്മിംഗ് പൂളില്‍ നല്ല തോതില്‍ ക്ലോറിന്‍ ഉപയോഗിയ്ക്കും. വെള്ളം വൃത്തിയാക്കുന്നതിനാണ് ഇതു ചെയ്യുന്നതെങ്കിലും ഇത് ചര്‍മത്തില്‍ ടാന്‍ വരുവാന്‍ ഇടയാക്കും. ഇതിന്റെ അളവ് കുറയ്ക്കുകോ പ്രകൃതിദത്തമായ കുളങ്ങളില്‍ നീന്തുന്നതോ ആണ് പ്രതിവിധി.

കുളി
നീന്തിക്കഴിഞ്ഞാല്‍ നല്ല വെള്ളത്തില്‍ ഉടനെ കുളിയ്ക്കുക. ചര്‍മത്തിലെ ടാന്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഈ വഴി സഹായിക്കും.

മോയിസ്ചറൈസര്‍
വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ശരീരം വരണ്ടതാക്കും. നീന്തുന്നതിന് മുന്‍പും പിന്‍പും നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.

തക്കാളി നീര്
ചര്‍മത്തില്‍ നീന്തിവന്ന ശേഷം തക്കാളി നീര് പുരട്ടുന്നത് ടാനിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.

പഴം ഫേസ് പായ്ക്ക്
പഴം ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക് ചര്‍മത്തിലെ ടാനിംഗ് മാറ്റാനുള്ള ഒരു പ്രധാന വഴിയാണ്.

സണ്‍സ്ക്രീന്‍
നീന്തുന്നതിന് മുന്‍പും ശേഷവും നല്ല സണ്‍സ്ക്രീന്‍ ഉപയോഗിയ്കുക. ഇത് ഗുണം നല്‍കും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ടാനായ ഭാഗങ്ങളില്‍ ഉരസുന്നത് ടാന്‍ മാര്‍ക്കുകള്‍ മാറാന്‍ നല്ലതാണ്.



Click it and Unblock the Notifications
