Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൗന്ദര്യം കാക്കാന്‍ അരി!
ഇന്ത്യക്കാര്‍ എല്ലാ ദിവസവും ആഹാരത്തിന് അരി ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് കിഴക്കും തെക്കും പ്രദേശങ്ങളിലുള്ളവര്‍ക്ക് അരി ആഹാരം വളരെ പ്രിയപ്പെട്ടതാണ്.
കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും അരി വളരെ നല്ലതാണ്. ചര്‍മ്മത്തിന് തെളിച്ചം നല്‍കുന്നതിനും ദീര്‍ഘനാള്‍ ചര്‍മ്മ കാന്തി നിലനിര്‍ത്താനും അരി സഹായിക്കും. തിളങ്ങുന്ന പട്ടുപോലുള്ള മൃദുലമായ ചര്‍മ്മം ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല.
നിങ്ങളും മനോഹരമായ ചര്‍മ്മം ആഗ്രഹിക്കുന്നുവെങ്കില്‍ അരി കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തി നോക്കു.
കണ്ണുകളുടെ ക്ഷീണം മാറ്റാം
ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള വഴികള്‍

ചെയ്യേണ്ട വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ അരി എടുത്ത് ഒരു പാത്രത്തില്‍ വയ്ക്കുക ഇതിലെ ആവശ്യമില്ലാത്ത വസ്തുക്കളും പൊടികളും കഴുകി കളയുകവൃത്തിയാക്കിയ അരിയില്‍ അല്പം വെള്ളം ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക
അരി 20 മിനുട്ട് നേരം ഇത്തരത്തില്‍ കുതിര്‍ത്തു വയ്ക്കുകഅരി കിടക്കുന്ന വെള്ളം പാല് നിറത്തിലാവുമ്പോള്‍ ഊറ്റി എടുക്കുക. ഈ വെള്ളം മുഖം വൃത്തിയാക്കാനായി ഉപയോഗിക്കുക.
അരി കഴികിയ വെള്ളം ഉണങ്ങുന്നത് വരെ മുഖത്ത് നിലനിര്‍ത്തുക. ഉണങ്ങി കഴിഞ്ഞാല്‍ രണ്ടാമതൊരു തവണ കൂടി ഈ വെള്ളം മുഖത്ത് പുരട്ടുക.
ചര്‍മ്മം ഉണങ്ങുന്നതിനനുസരിച്ച് അരി കഴുകിയ വെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ഇത് കഴുകി കളഞ്ഞതിന് ശേഷം മുഖത്ത് തൊടുമ്പോള്‍ ചര്‍മ്മം എത്ര മൃദുവായെന്ന് അറിയാന്‍ കഴിയും. ജൈവികമായ ഈ സൗന്ദര്യകൂട്ട് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്‍കും. ഒരേ ഗുണമുള്ള അരിയായിരിക്കില്ല ആളുകള്‍ കഴിക്കുന്നത്. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിന് വിവിധ തരത്തിലുള്ള അരി ഇനി ഉപയോഗിച്ച് തുടങ്ങാം.
അരി ഫേസ് വാഷ്
മുഖം മങ്ങിയിരിക്കുകയാണെങ്കില് ചര്‍മ്മത്തിന് തിളക്കം നല്‍കേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ അരി ഉപയോഗിക്കാം. അപകടകാരികളായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പകരം അരി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മ സൗന്ദര്യം ലളിതമായി പരിപാലിക്കാം. അരി കഴുകിയ വെള്ളത്തില്‍ പഞ്ഞി മുക്കി മുഖത്ത് തേയ്ച്ച് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം.
ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്കുംചര്മ്മം മൃദുലമാകും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കുംചെലവ് കുറവാണ്
സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുംനിറം തെളിച്ചമുള്ളതാക്കുംചര്മ്മത്തിന് പുതുജീവന്‍ നല്‍കും
പ്രകൃതി ദത്ത ഓര്‍ഗാനിക് ക്ലീന്സറായി പ്രവര്‍ത്തിക്കും.
ഒരിക്കല്‍ ഇത് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കി കഴിഞ്ഞാല്‍ ചര്‍മ്മം എത്ര മൃദുവായെന്ന് തൊട്ടു നോക്കി മനസ്സിലാക്കാം. മങ്ങിയ നിറമുള്ള ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റും. വീട്ടില്‍ സുലഭമായ അരി ഉപയോഗിച്ച് ഇത്രയും ചെലവ് കുറഞ്ഞ രീതിയില്‍ ചര്‍മ്മകാന്തി തിരിച്ചു കിട്ടും എന്നത് ഏവരെയും അത്ഭുതപെടുത്തുമെന്നതില് സംശയമില്ല.



Click it and Unblock the Notifications
