Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
താല്‍ക്കാലിക വെളുപ്പിന് ചില വഴികള്‍
വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല, പ്രത്യേകിച്ച് എന്തെങ്കിലും ചടങ്ങുകള്‍ക്കു പോകുമ്പോള്‍ പെട്ടെന്നു നിറം വയ്ക്കാന്‍ വഴികള്‍ തിരക്കുന്നവരാണ് പലരും.
പെട്ടെന്ന് വെളുക്കാന്‍, അതായത് താല്‍ക്കാലിക വെളുപ്പിന് ചില വഴികളുണ്ട്, ഇവയെന്തൊക്കെയാണെന്നു നോക്കൂ,

ക്ലെന്‍സിംഗ്
ആദ്യത്തെ വഴി മേയ്ക്കപ്പിലൂടെയാണ്. ആദ്യമായി ചെയ്യേണ്ടത് ക്ലെന്‍സിംഗാണ്. ഇതിനായി നല്ല ക്ലെന്‍സര്‍ ഉപയോഗിയ്ക്കാം. സോപ്പുപയോഗിയ്ക്കരുത്. മുഖം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ് ക്ലെന്‍സിംഗ് കൊണ്ട് ഉദ്ദേശിയ്്ക്കുന്നത്.

ടോണിംഗ്
ടോണിംഗ് ചെയ്യുന്നതാണ് അടുത്ത സ്റ്റെപ്പ്. ഇത് മുഖം മൃദുവാക്കും. മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നതു തടയും.

മോയിസ്ചറൈസ്
മോയിസ്ചറൈസ് ചെയ്യേണ്ടതും അത്യാവശ്യം.

കോമ്പാക്ട് പൗഡര്‍
ഇതിനു ശേഷം മുഖത്ത് കോമ്പാക്ട് പൗഡര്‍ ഇടാം.

തേന്‍, തേയിലവെള്ളം
തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിഞ്ഞു കഴുകിക്കളയുക. ഇതില്‍ അല്പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത് മുഖത്തിന് താല്‍ക്കാലികമായി നിറം നല്കാന് നല്ലതാണ്.

ഓറഞ്ച് പൊടി, തൈര്
ഓറഞ്ച് പൊടി, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും പെട്ടെന്നു മുഖത്തിന് നിറം നല്‍കും.

കടലമാവ്, പാല്, മഞ്ഞള്‍പ്പൊടി
കടലമാവ്, പാല്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് മുഖത്തിനു നിറം നല്‍കും.



Click it and Unblock the Notifications
