Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെഞ്ചുണ്ട് നിങ്ങള്‍ക്കും നേടാം
സ്ത്രീ സൗന്ദര്യത്തില്‍ ചുവന്ന ചുണ്ട് ഏറെ പ്രാധാന്യമര്ഹിയ്ക്കുന്ന ഒന്നാണ്. പലതരം കാരണങ്ങള്‍ കൊണ്ട് ചുണ്ടിനു വേണ്ട നിറം ലഭിയ്ക്കാതിരിയ്ക്കാം. ഭക്ഷണക്കുറവും ചുണ്ടിന്റെ വരള്‍ച്ചയുമെല്ലാം ചില കാരണങ്ങളാണ്.
ചുവന്ന ചുണ്ടിനായി പലരും ആശ്രയിക്കുന്നത് ലിപ്സ്റ്റിക്കിനെയാണ്. എന്നാല്‍ ഇത് താല്‍ക്കാലിക സൗന്ദര്യം നല്‍കുമെങ്കിലും ദോഷങ്ങളും വരുത്തി വയ്ക്കും.

ചുണ്ടിനു ചുവപ്പു നിറം നല്‍കാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ,

ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ കിടക്കുന്നതിനു മുന്‍പായി ഒരു സ്പൂണ്‍ വെണ്ണയും ഒരു സ്പൂണ്‍ ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം ചുണ്ടില്‍ പുരട്ടുക.

റോസാപ്പൂ പോലെ ചുവന്ന ചുണ്ടുകള്‍ക്കായി മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുന്‍പായി ചുണ്ടുകളില്‍ പുരട്ടുക. രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക.

പുതിന നീര് പതിവായി ചുണ്ടില്‍ തേയ്ച്ചാല്‍ പിങ്കു ചുണ്ടിനുടമയാകാം

ചുണ്ടില്‍ പതിവായി തേന്‍ പുരട്ടുന്നതും ചുവപ്പു നിറമുണ്ടാകാന്‍ സഹായിക്കും

ബീറ്റ്റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കും

ഗ്ലിസറിന്‍ തൈരില്‍ മിക്സു ചെയ്തു പുരട്ടുന്നതും ഫലപ്രദമാണ്.



Click it and Unblock the Notifications

