Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തുടത്ത കവിളുകള്‍ക്ക്...
തുടുത്ത കവിളുകളാണ് സ്ത്രീകള്‍ക്ക് സൗന്ദര്യം നല്‍കുന്നത്. ആരോഗ്യത്തിന്റെ സൂചന കൂടിയാണിത്. മെലിയാനാഗ്രഹിയ്ക്കുന്നവര് പോലും ഒട്ടിയ കവിളുകള്‍ ആഗ്രഹിയ്ക്കുമെന്നു തോന്നുന്നില്ല.
സാധാരണ ഗതിയില്‍ തടിച്ച ശരീര പ്രകൃതിയുള്ളവര്‍ക്ക് അല്പം തുടുത്ത കവിളുകള്‍ ഉണ്ടാകും. എന്നാല്‍ തീരെ മെലിഞ്ഞവര്‍ക്ക് ഇതിനുളള സാധ്യത കുറവാണ്. തുടുത്ത കവിളുകള്‍ ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ.

ഡയറ്റ്
തുടുത്ത കവിളുകള്‍ ലഭിയ്ക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. വൈറ്റമിന്‍ കെ അടങ്ങിയ ക്യാരറ്റ്, ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പാല്, ചീസ്, ഓട്സ്
പാല്, ചീസ്, ഓട്സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം നല്‍കും.

വെള്ളം
തുടുത്ത കവിളുകള്‍ക്ക് ധാരാളം വെള്ളം കുടിയ്ക്കേണ്ടതും വളരെ പ്രധാനം. ചര്‍മകോശങ്ങളുടെ ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്.

ഡീപ് ബ്രീത്തിംഗ്
ചര്‍മത്തിനു തുടിപ്പും മിനുപ്പുമുണ്ടാകാന് ഓക്സിജന്‍ അത്യാവശ്യം. ഡീപ് ബ്രീത്തിംഗ് ചെയ്യുക. ഇത് തുടിപ്പുള്ള കവിളുകള്‍ നല്‍കും.

വ്യായാമം
വ്യായാമവും അതിപ്രധാനം. കവിളെല്ലുകള്‍ക്ക് വേണ്ടിയുള്ള വ്യായാമങ്ങളുണ്ട്. ഇവ അഭ്യസിയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
