Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തൈരു കൊണ്ടു വെളുക്കാം
വെളുപ്പു നിറം ലഭിയ്ക്കാന്‍ താല്പര്യമില്ലാത്തവര് ചുരുക്കും. ഇതിനായി ക്രീമുകളും നാടന്‍ വഴികളും ബ്യൂട്ടിപാര്ലറുമെല്ലാം പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേര്.
വെളുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് തൈര്. സിങ്ക്, ലാക്ടിക് ആസിഡ് എന്നീ ഘടകങ്ങളാണ് ഇതിന് സൗന്ദര്യ വര്‍ദ്ധക ഗുണങ്ങള്‍ നല്‍കുന്നത്. നല്ലൊരു ബ്ലീച്ചിംഗ് ഏജന്റുകൂടിയാണ് തൈര്. ഇത് തനിയെ ചര്‍മത്തില്‍ പുരട്ടുന്നതും ബ്ലീച്ചിംഗ് ഗുണം നല്‍കും.
നല്ലൊരു ഭക്ഷ്യവസ്തുവായ തൈര് ഏതൊക്കെ വിധത്തിലാണ് ചര്‍മത്തിന്റെ നിറം വര്ദ്ധിപ്പിയ്ക്കുകയെന്നു തിരിച്ചറിയൂ,

ചെറുപയര്‍ പൊടി തൈരില്‍ കലര്‍ത്തി പുരട്ടുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
തൈര്, ചെറുനാരങ്ങാനീര്, ഓറഞ്ച് പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കും.
തൈര്, മുട്ടവെള്ള, ഓട്സ് പൊടിച്ചത് എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് വെളുപ്പു നിറം നല്‍കും. സ്ത്രീകളിലെ കഷണ്ടി: കാരണങ്ങളും ചികിത്സയും
തൈര്, തേന്‍, ഓറഞ്ച് പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.
തൈരില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു പുരട്ടാം. ചര്‍മത്തിന് നിറം ലഭിയ്ക്കും.
ഒലീവ് ഓയില്‍, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.
തൈര്, ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതം പുരട്ടുന്നതും നിറം ലഭിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
