Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ചര്‍മത്തില്‍ ചന്ദനം പുരട്ടിയാല്‍..
ബ്യൂട്ടിപാര്‍ലറുകളുടെ നിര തന്നെയുണ്ടെങ്കിലും ഇതിനേക്കാളേറെ ചര്‍മത്തിനു ഗുണം ചെയ്യുക പരമ്പരാഗത മാര്‍ഗങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.
പരമ്പരാഗത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഏറെയുണ്ട്. മഞ്ഞള്‍, ചന്ദനം, രക്തചന്ദനം എന്നിങ്ങനെ പോകുന്നു ഇത്.
ചന്ദനം ചര്‍മത്തില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

ചര്‍മത്തിലെ ടാന്‍ അകറ്റുന്നതിന് ചന്ദനം പുരട്ടുന്നത് നല്ലതാണ്. ചന്ദനം, തേന്‍, ചെറുനാരങ്ങാനീര്, തൈര് എന്നിവ കലര്‍ത്തി പുരട്ടിയാല്‍ ഗുണം ചെയ്യും.
മുട്ട, തേന്‍, ചന്ദനം തുടങ്ങിയവ കലര്‍ത്തി പുരുട്ടുന്നത് ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കും.
ചന്ദനവും ഏതെങ്കിലും ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും.
ചൂടുകുരു ചെറുക്കുന്നതിന് ചന്ദനം ഏറെ നല്ലതാണ്. ചന്ദനത്തില്‍ വെള്ളം കലര്‍ത്തി പുരട്ടാം. ഇത് ചൂടുകുരുവിന് ശമനം നല്‍കും.
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചന്ദനം. ചന്ദനം, മഞ്ഞള്‍, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി പുരട്ടാം.
ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയുമെല്ലാം മാറ്റാന്‍ ചന്ദനം ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് കുളിര്‍മ നല്‍കും.
ചര്‍മത്തിന് നിറം ലഭിയ്ക്കാനും ചന്ദനം ഗുണകരമാണ്. ബദാം, പാല്, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
