Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സൗന്ദര്യം കാക്കും ഓട്സ് ഫേസ് പായ്ക്കുകള്‍
ചര്‍മസൗന്ദര്യത്തിന് ഫേസ് പായ്ക്കുകള്‍ ഏറെ നല്ലതാണ്. ഇത്തരം ഫേസ് പായ്ക്കുകളില്‍ സ്വാഭാവിക ചേരുവകളാണെങ്കില് ഏറെ നല്ലതുമാണ്.
ഓട്സ് ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണമാണ്. ഇതുപോലെ ചര്‍മസംരക്ഷണത്തിനും ഇത് നല്ലതു തന്നെ.
ഓട്സ് ഉപയോഗിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ചില ഫേസ് പായ്ക്കുകളുണ്ടാക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

തക്കാളി
ഓട്സ് പൊടിച്ചതും തക്കാളിയും ചേര്‍ത്തും നല്ല ഫേസ് ഫേസഫായ്ക്കുണ്ടാക്കാം . തക്കാളിയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താല്‍ മുഖത്തിന് സൗന്ദര്യം വര്‍ദ്ധിക്കും.

കുക്കുമ്പര്‍
ഓട്സ്, കുക്കുമ്പര്‍ എന്നിവ ചേര്‍ത്തും നല്ല ഫേസഫായ്ക്കുണ്ടാക്കാം. കുക്കമ്പര്‍ അരച്ച് ഓട്സില്‍ കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മൃതചര്‍മം അകറ്റുന്നതിനും ചര്‍മത്തിന് മാര്‍ദവം നല്‍കുന്നതിനും സഹായിക്കും.

പാല്
പാലും ഓട്സും ചേര്‍ത്തും നല്ല ഫേസഫായ്ക്കുണ്ടാക്കാം. ഓട്സ് പൊടിച്ചതില്‍ പാല് ചേര്‍ത്ത് മുഖത്തു തേക്കുക. ഒരു മിനിറ്റു വച്ച ശേഷം സ്ക്രബ് ചെയ്യാം. മുഖം വരളാതിരിക്കാന്‍ സഹായിക്കുന്ന ഒരു ഫേസ് പായ്ക്ക് കൂടിയാണ് ഇത്.

ചെറുനാരങ്ങ
ഓട്സ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും. മുഖത്തിന് നിറം നല്‍കാനും ഇത് നല്ലതാണ്.

ഓട്സ്, തേന്‍
ചര്‍മം വരളാതിരിയ്ക്കാന്‍ ഓട്സ്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തിടാം.

ഓട്സ് പൊടിച്ചതും തൈരും
ഓട്സ് പൊടിച്ചതും തൈരും ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.

മഞ്ഞള്‍പ്പൊടി,
ഓട്സ് പൊടിച്ചത്, മഞ്ഞള്‍പ്പൊടി, പാല് എന്നിവ കലര്‍ത്തി നല്ല ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കും.



Click it and Unblock the Notifications
