Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചുണ്ടു വിണ്ടു പൊട്ടുന്നതു തടയാം
മഞ്ഞുകാലത്ത് ചര്‍മം വിണ്ടുപൊട്ടുന്നത് സ്വാഭാവികമാണ്. ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടപ്പെടുന്നതു തന്നെയാണ് കാരണം.
ശരീരത്തില്‍ തന്നെ ഉപ്പുറ്റി, ചുണ്ടുകള്‍ എന്നിവ വിണ്ടുപൊട്ടുവാന് സാധ്യത കൂടുതലാണ്. ഇത്തരം ഭാഗങ്ങളില്‍ നിന്നും ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്നതു തന്നെ കാരണം.
ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നത് പലപ്പോഴും സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് ലിപ് ബാം.
ലിപ് ബാം കടകളില്‍ നിന്നും വാങ്ങുവാന്‍ ലഭിയ്ക്കും. എന്നാല്‍ പലപ്പോഴും ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങുവാന്‍ സാധ്യത കൂടുതലുമാണ്. ഇതിനുള്ള പരിഹാരമാണ് സ്വാഭാവിക ലിപ് ബാമുകള്‍. വീട്ടില്‍ തന്നെ ഉള്ള ഇത്തരം ചില ലിപ് ബാമുകള്‍ ഏതൊക്കെയെന്നു നോക്കൂ,

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ സ്വാഭാവിക ലിപ് ബാമുകളില്‍ ഒന്നാണ്. ഇത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ വിണ്ടുപൊട്ടാതിരിയ്ക്കാനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്.

ഗ്ലിസറിന്‍
ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടുന്നത് മറ്റൊരു സ്വാഭാവിക രീതിയിലുള്ള ലിപ് ബാം ആണ്.

നെയ്യ്
ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് ചുണ്ടു വരണ്ടു പൊട്ടുന്നതു തടയാനുളള മറ്റൊരു വഴിയാണ്.

പാല്‍പ്പാട
പാല്‍പ്പാട ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടു വരണ്ടു പൊട്ടുന്നതു തടയാനുള്ള മറ്റൊരു വഴിയാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ മറ്റൊരു സ്വാഭാവിക ലിപ് ബാം ആണ്. ഇത് ചുണ്ടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

ബട്ടര്‍
ചുണ്ടില്‍ ബട്ടര്‍ പുരട്ടുന്നത് ചുണ്ടു വരണ്ടു പൊട്ടുന്നതു തടയാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ്.

തേന്‍, ചെറുനാരങ്ങാനീര്
തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടു വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
