Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഒഴിവാക്കേണ്ട മോണിംഗ് സ്കിന്‍ ശീലങ്ങള്‍
ചര്‍മത്തിന്റെ ആരോഗ്യത്തിന് നിങ്ങളുടെ ജീവിതവും ശീലങ്ങളുമായി അടുത്ത ബന്ധമുണ്ട്. ആരോഗ്യമുള്ള ചര്‍മത്തിന് ആരോഗ്യമുള്ള ശീലങ്ങളും പ്രധാനം.
നമ്മുടെ രാവിലെയുളള ചില ശീലങ്ങള്‍ നമ്മുടെ ചര്‍മസൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും പരമപ്രധാനമാണ്. ഇവ ശീലക്കേടുകളായി മാറുമ്പോള്‍ ചര്‍മസൗന്ദര്യത്തെ ബാധിയ്ക്കുകയും ചെയ്യും.
ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ശീലങ്ങളെന്തൊക്കെയെന്നു നോക്കൂ,

മോണിംഗ് സ്കിന്‍ ശീലങ്ങള്‍
നേരം വൈകി എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും നല്ലതല്ല. ഇതുപോലെ രാത്രി നേരം വൈകി കിടക്കുന്നതും ചര്‍മത്തിന് ദോഷം ത്ന്നെ. നേരത്തെ കിടന്ന് നേരത്തെ എഴുന്നേറ്റു നോക്കൂ, നിങ്ങള്‍ക്കുണ്ടാകുന്ന പുതുമ നിങ്ങളുടെ ചര്മത്തിനുമുണ്ടാകും.

മോണിംഗ് സ്കിന്‍ ശീലങ്ങള്‍
ആരോഗ്യകരമായ ബ്രേക്ഫാസ്റ്റ് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും അത്യാന്താപേക്ഷിതമാണ്. ബ്രേക്ഫാസറ്റ് ഒഴിവാക്കുന്നത് ചര്‍മത്തിനും തളര്‍ച്ചയുണ്ടാക്കും.

മോണിംഗ് സ്കിന്‍ ശീലങ്ങള്‍
സണ്‍സ്ക്രീന്‍ ഒഴിവാക്കുന്ന ശീലവും നല്ലതല്ല. പ്രത്യേികിച്ചും പുറത്തിറങ്ങുമ്പോള്‍. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

മോണിംഗ് സ്കിന്‍ ശീലങ്ങള്‍
ചര്‍മസംരക്ഷണത്തിന് മോയിസ്ചറൈസര്‍ പ്രധാനം. ചര്‍മം വരളുന്നത് ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കാം. പ്രായക്കൂടുതല്‍ തോന്നിയ്ക്കുകയും ചെയ്യും.

മോണിംഗ് സ്കിന്‍ ശീലങ്ങള്‍
മേയ്ക്കപ്പ് ചെയ്യാതെ പുറത്തിറങ്ങുന്നവര്‍ ചുരുങ്ങും. നല്ല ഗുണനിലവാരമുള്ള മേയ്ക്കപ്പ് സാധനങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ശരിയായ രീതിയില്‍ ഇവ ഉപയോഗിയ്ക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ വിപരീതഫലമുണ്ടാകും.



Click it and Unblock the Notifications
