Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മഴക്കാലത്ത് സണ്സ്ക്രീന് ഉപയോഗിയ്ക്കുമ്പോള്
ഫെയര്നസ് ക്രീം പോലെ മിക്കവാറും പേര് ഉപയോഗിയ്ക്കുന്ന ഒന്നാണ് സണ്സ്ക്രീന്. സൂര്യനില് നിന്നുള്ള അള്ട്രാവയലറ്റ് വികിരണങ്ങളെ ചെറുക്കാന് ഇത് അത്യാവശ്യവുമാണ്.
ചര്മം കറുക്കുന്നതു തടയാനും സണ്ടാന് തടയാനും മാത്രമല്ല,സ്കിന് ക്യാന്സര് പോലുളള രോഗങ്ങളെ തടുക്കാനും സണ്സ്ക്രീന് സഹായിക്കും. പ്രത്യേകിച്ച് വേനല്ക്കാലത്ത് ഇത് പുരട്ടേണ്ടത് അത്യാവശ്യമാണ്.
എന്നാല് മഴക്കാലത്ത് വെയിലും ചൂടും താരതമ്യേന കുറയുന്നതു കൊണ്ടുതന്നെ സണ്സ്ക്രീന് ഉപയോഗിയ്ക്കണമോ, ഉപയോഗിയ്ക്കുമ്പോള് എന്തെല്ലാം ശ്രദ്ധിയ്ക്കണം തുടങ്ങിയ കാര്യങ്ങളില് പലര്ക്കും സംശയമുണ്ടാകുന്നതു സ്വാഭാവികവുമാണ്.

മഴക്കാലത്ത് സണ്സ്ക്രീന് ഉപയോഗിയ്ക്കുമ്പോള് എസ്പിഎഫ് (സണ്സ്ക്രീന് പ്രൊട്ടക്ടീവ് ഫാക്ടര്) വേനല്ക്കാലത്തുള്ളത്ര വേണമെന്നില്ല. കൃത്യമായ അളവിലുള്ള എസ്പിഎഫ് നോക്കി ഉപയോഗിയ്ക്കുക.
വേനല്ക്കാലത്ത് ഉപയോഗിയ്ക്കുന്ന തരം സണ്സ്ക്രീന് മഴക്കാലത്ത് ഉപയോഗിയ്ക്കരുത്. ജെല് ടൈപ്പ് ഉപയോഗിയ്ക്കുന്നതായിരിയ്ക്കും കൂടുതല് നല്ലത്. മാത്രമല്ല, വാട്ടര് റെസിസ്റ്റന്റ് സണ്സ്ക്രീന് ലോഷനുകള് ഉപയോഗിയ്ക്കുകയും വേണം.
വേനല്ക്കാലത്ത് ഉപയോഗിയ്ക്കുന്ന അത്ര തന്നെ അളവില് മഴക്കാലത്ത് ഉപയോഗിയ്ക്കണമെന്നില്ല. അത്ര തന്നെ പ്രാവശ്യം ഉപയോഗിയ്ക്കണമെന്നുമില്ല.
മഴക്കാലത്തും, പ്രത്യേകിച്ച് പുറത്തിറങ്ങുമ്പോള് സണ്സ്ക്രീന് ഉപയോഗിയ്ക്കുന്നതു പതിവാക്കുക.



Click it and Unblock the Notifications
