Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
30കളിലും ചെറുപ്പം കാക്കാം
കണ്ടാല്‍ ഇത്രയും പ്രായം തോന്നില്ല എന്ന വാചകം കേള്‍ക്കാന്‍ കൊതിയ്ക്കാത്തവര്‍ ഉണ്ടാകില്ല. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.
30കള്‍ കഴിഞ്ഞാല്‍ പ്രായം ശരീരത്തെ പതുക്കെ ആക്രമിച്ചു തുടങ്ങുമെന്നു പറയാം. ചര്‍മത്തില്‍ ചുളിവുകളായും കണ്ണിനടിയില്‍ കറുപ്പായുമെല്ലാം ഇത് പ്രത്യക്ഷപ്പെടുകയും ചെയ്യും.
മുപ്പതു കഴിഞ്ഞാലും ചെറുപ്പം കാത്തു സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഭക്ഷണം
ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ധാരാളം ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കുക.

ആന്റിഓക്സിഡന്റ് ഭക്ഷണങ്ങള്‍
ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. തക്കാളി, ഓറഞ്ച് തുടങ്ങിയവ ഉദാഹരണം. ഇത് ചെറുപ്പം നില നിര്‍്ത്താന്‍ സഹായിക്കും.

വ്യായാമം
ആരോഗ്യത്തിനു മാത്രമല്ല, ചെറുപ്പം നില നിര്‍ത്തുന്നതിനും വ്യായാമങ്ങള്‍ പ്രധാനമാണ്. വ്യായാമം നിത്യവും ശീലമാക്കുക.

ചര്‍മസംരക്ഷണം
ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കുക. കെമിക്കലിനു പുറകെ പോകാതെ പ്രകൃതിദത്ത വഴികള്‍ സ്വീകരിയ്ക്കുന്നതാണ് നല്ലത്.

കാപ്പി
കാപ്പി അമിതമായി കുടിയ്ക്കുന്നത് ചര്‍മത്തിന് കേടാണ്. കാപ്പിശീലം മാറ്റി പകരം ഗ്രീന്‍ ടീ പോലുള്ളവയിലേയ്ക്കു തിരിയുക.

മുടി
ചെറുപ്പം നില നിര്‍ത്തുന്നതില്‍ മുടിയും പ്രധാന ഘടകമാണ്. മുടി നരയ്ക്കാതിരിയ്ക്കാനുള്ള വഴികള്‍ നോക്കുക. മുടിയുടെ ആരോഗ്യത്തിന് ഓയില്‍ മസാജ്, ഹെന്ന പോലുള്ള വഴികള്‍ സ്വീകരിയ്ക്കുക.

മേയ്ക്കപ്പ്
മേയ്ക്കപ്പിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പ്രായത്തിനു ചേരുന്ന മേയ്ക്കപ്പ് തെരഞ്ഞെടുക്കുക. അമിത മേയ്ക്കപ്പ് ഒഴിവാക്കുക.

വെള്ളം
ചര്‍മത്തിന്റെ ആരോഗ്യത്തിനും ചുളിവുകള്‍ വീഴാതിരിയ്ക്കാനും ചര്‍മത്തില്‍ ജലാശം പ്രധാനമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉള്ളതിനേക്കാളേറെ പ്രായം തോന്നിയ്ക്കാന്‍ ഇടയാക്കും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.



Click it and Unblock the Notifications
