Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചൂടുകുരുവിന് പരിഹാരമാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചര്‍മപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൂടുകുരു. വിയര്‍പ്പും പൊടിയുമെല്ലാ അടിഞ്ഞു കൂടി ചര്‍മത്തില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നു. ഇതാകട്ടെ, കഠിനമായി ചൊറിയുകയും ചെയ്യും.
വിയര്‍പ്പു ഗ്രന്ഥികള്‍ തടസപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ചൂടുകാലത്ത് ഉണ്ടാകുന്ന കൂടുതല്‍ വിയര്‍പ്പ് പുറത്തേയ്ക്കു പോകാനാവാതെ ഈ ഗ്രന്ഥികള്ക്കടിയില് തടഞ്ഞു നില്‍ക്കുകയും വിയര്‍പ്പു കുരുവുണ്ടാവുകയും ചെയ്യും.
വിയര്‍പ്പു കുരുവിനുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ,

ഓട്സ്
ഓട്സ് ഇതിനുള്ളൊരു പരിഹാരമാണ്. ഓട്സ് വെള്ളത്തില്‍ കലക്കി ചൂടുകുരുവുള്ളിടത്തു പുരട്ടുക.

പൗഡര്‍
ചൂടുകുരുവിനുള്ളൊരു സ്വാഭാവിക പരിഹാരമാണ് പൗഡര്‍. ഇഇത് ഉപയോഗിക്കാം. ഇതിനായുള്ള പ്രത്യേക പൗഡറുകള്‍ ലഭ്യമാണ്. ചൂടുകുരുവിന് മണമില്ലാത്ത പൗഡറാണ് കൂടുതല്‍ നല്ലത്.

കറ്റാര്‍ വാഴ
ചൂടുകുരുവിള്ളിടത്ത് കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടുന്നത് ഗുണം ചെയ്യും.

കോള്‍ഡ് കംപ്രസ്
കോള്‍ഡ് കംപ്രസ് ചൂടുകുരുവില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയാണ്.

ചോളപ്പൊടി
ചോളപ്പൊടിയില്‍ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി ചൂടുകുരുവിള്ളിടത്ത് പുരട്ടുന്നത് നല്ലതാണ്.

ആര്യവേപ്പില
ആര്യവേപ്പില അരച്ചു ചൂടുകുരുവുള്ളിടത്തു പുരട്ടുന്നത് ഗുണം നല്‍കും.

കോട്ടന്‍ വസ്ത്രങ്ങള്‍
കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വിയര്‍പ്പും ചൂടും കുറയ്ക്കും. ചൂടുകുരു ഒഴിവാക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചൂടുകുരുവിനുള്ള ഒരു പരിഹാരമാര്‍ഗമാണ്.



Click it and Unblock the Notifications
