Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സോഡ നിങ്ങളുടെ പ്രായം കൂട്ടുമോ?
സോഡ കലര്‍ന്ന പാനീയങ്ങള്‍ ഇന്നത്തെ തലമുറയുടെ ഹരമാണെന്നു പറയാം. കാര്‍ബണ്‍ ഡൈ ഓക്സൈഡും മധുരവും കൊഴുപ്പുമെല്ലാം കലര്‍ത്തിയ ഇത്തരം പാനീയങ്ങള്‍ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള ഒരു പ്രധാന കാരണവുമാണ്.
അസുഖങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ പ്രായം കൂടാനും സോഡ കാരണമാകുമെന്നറിയാമോ, എങ്ങനെയാണ് സോഡ നിങ്ങളെ വയസനോ വയസിയോ ആക്കുന്നതെന്നറിയൂ,
നമ്മുടെ ശരീരത്തിലെ ക്രോമസോമുകളുടെ അറ്റം ടെലോമിയേഴ്സ് എന്നാണ് അറിയപ്പെടുന്നത്. പ്രായമേറുന്തോറും ഇവ ചുരുങ്ങും. ദിവസവും സോഡ കുടിയ്ക്കുന്നത സ്വാഭാവമുള്ളവരില് ഈ ടെലോമിയേഴ്സ് ചുരുങ്ങുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പ്രാമേറുന്നതിനു കാരണവുമാകും.

കോശങ്ങള്‍ നശിയ്ക്കുന്നതും പകരം പുതുകോശങ്ങളുണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഒരു പ്രക്രിയയാണ്. ടെലോമിയേഴ്സ് ശോഷിയ്ക്കുമ്പോള് ഈ പ്രക്രിയ പതുക്കെയാകുന്നും. ഇത് പ്രായമേറുന്നതിനു കാരണമാവുകയും ചെയ്യും.
ശരീരത്തിന്റെ അപചയപ്രക്രിയയെ സോഡ തടസപ്പെടുത്തും. പ്രത്യേകിച്ച് മധുരം കലര്‍ന്ന സോഡ. ഇത് പ്രായമേറുന്നതിനിട വരുത്തുകയും ചെയ്യും.
ചര്‍മത്തിന്റെ പുറംചട്ടയാണ് എപിഡര്മിസ് എന്നറിയപ്പെടുന്നത്. ഇത് പൊഴിയുകയും പുതുതായുള്ളതു രൂപപ്പെടുകയും വേണം. സോഡ ഈ പ്രക്രിയയെ തടസപ്പെടുത്തും. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതിനു കാരണമാകും.
സോഡ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ചര്‍മത്തിന്റെ ഈര്‍പ്പക്കുറവ് ചര്‍മത്തിന് പ്രായമേറ്റാന് കാരണമാകും.
ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുവാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാല്‍ ഇട വരുത്തും.



Click it and Unblock the Notifications
